തൂണി admin October 14, 2017 തൂണി2018-02-06T01:22:01+05:30 സംസ്കാരമുദ്രകള്‍ No Comment ഒരു അളവുപാത്രം. ഒന്നര ഇടങ്ങഴി ധാന്യംകൊള്ളും. കൂമ്പാതെ അളക്കണം. മരംകൊണ്ടാണ് തൂണി ഉണ്ടാക്കുന്നത്. അളക്കുവാന്‍ ഒരു തരം കൊട്ടയും ഉപയോഗിക്കും.
Leave a Reply