കറിവേപ്പിലയും നാരകത്തിലയും ഉപ്പും മുളകും പാകത്തിനെടുത്ത് പൊടിച്ചുണ്ടാക്കുന്നത്. ഭക്ഷണത്തിന് കൂട്ടുവാന്‍ സ്വാദുള്ളതാണ്.