ഈഴാറ admin October 14, 2017 ഈഴാറ2020-09-06T18:25:38+05:30 സംസ്കാരമുദ്രകള്‍ No Commentത്യശൂര്‍, പാലക്കാട് ജില്ലകളില്‍ ഉപയോഗിക്കുന്ന ചര്‍മ്മവാദ്യം. പ്ലാവുകൊണ്ടാണ് ഇതിന്റെ കുറ്റി നിര്‍മ്മിച്ചിട്ടുള്ളത്. മുണ്ടിയന്‍ പാട്ട്, ചാത്തന്‍കളം എന്നിവയ്ക്ക് ഇത് ഉപയോഗിക്കും. charmavadhyam, chathankalam, eezhara, mundiyan pattu, ഈഴാറ, ചര്‍മ്മവാദ്യം, ചാത്തന്‍കളം, മുണ്ടിയന്‍ പാട്ട്
Leave a Reply