മയിലാട്ടം admin October 14, 2017 മയിലാട്ടം2018-08-09T18:22:14+05:30 സംസ്കാരമുദ്രകള്‍ No Commentമയിലിന്റെ വേഷം ധരിച്ചുകൊണ്ട് ചെയ്യുന്ന നര്‍ത്തനം. സുബ്രഹ്മണ്യക്ഷേത്രങ്ങളിലെ അനുഷ്ഠാനകലയാണ് മയിലാട്ടം. മുഖത്തു തേപ്പും കിരീടവും കൊക്കും പീലിച്ചിറകുമുള്ളതാണ് വേഷം. തിരുവിതാംകൂര്‍ പ്രദേശത്ത് ഈ കല നിലവിലുണ്ട്. mayilattam, മയിലാട്ടം
Leave a Reply