മുത്താറിവെള്ളം admin October 14, 2017 മുത്താറിവെള്ളം2018-08-12T18:51:56+05:30 സംസ്കാരമുദ്രകള്‍ No Comment പണ്ട് ഉപയോഗിച്ചുവരാറുണ്ടായിരുന്ന ഒരുതരം പാനീയം, മുത്താറി അരച്ചുകലക്കി ചക്കരയോ വെള്ളമോ ചേര്‍ത്ത്, തെളിവെള്ളം ഊറ്റിയെടുത്തതാണത്, എല്ലാ പ്രായക്കാര്‍ക്കും ഉപയോഗിക്കാം. mutharivellam, മുത്താറിവെള്ളം
Leave a Reply