ശവക്കഞ്ഞി admin October 14, 2017 ശവക്കഞ്ഞി2018-07-20T23:46:28+05:30 സംസ്കാരമുദ്രകള്‍ No Comment കുറിച്യരുടെ ഇടയില്‍ നടപ്പുള്ളത്. ശവസംസ്കാരം നടത്തിയ ദിവസം അവര്‍ അരിഭക്ഷണം കഴിക്കില്ല. ശവമെടുപ്പില് തണ്ടുമുറിച്ചയാള് പിറ്റേന്ന് പരേതഗൃഹത്തില് മുറ്റത്ത് പച്ചനെല്ലുകുത്തിയ അരിക്കഞ്ഞിവെച്ച് കുടിക്കും. savakkanji, savasamskaram, ശവക്കഞ്ഞി, ശവസംസ്കാരം
Leave a Reply