ഉണക്കച്ചോറ് admin October 14, 2017 ഉണക്കച്ചോറ്2020-09-06T19:29:20+05:30 സംസ്കാരമുദ്രകള് No Commentനിവേദ്യച്ചോറ്. ഉണങ്ങലരി വേവിച്ചത്. നെല്ല് പുഴുങ്ങാതെ ഉണക്കി കുത്തിയ അരിയാണ്. ഉണക്കലരിവച്ച് കോരികയിട്ട് പടയ്ക്കുകയാണ് പതിവ്. kuthiya ari, nellu, nivedyachoru, unakkachoru, unakkalari, unangalari, ഉണക്കച്ചോറ്, ഉണക്കലരി, ഉണങ്ങലരി, കുത്തിയ അരി, നിവേദ്യച്ചോറ്, നെല്ല്
Leave a Reply