Tag archives for അമ്മാവിപ്പാട്ട്

വാതില്‍തുറപ്പാട്ട്

ഭാഷയിലെ നാടന്‍പാട്ട് ഗണത്തില്‍പ്പെടുന്നതാണ് കല്യാണപ്പാട്ട് എന്ന വിഭാഗത്തിലെ വാതില്‍തുറപ്പാട്ട്. ഓരോഭാഷയിലും കല്യാണപ്പാട്ട് ഓരോ പേരിലാണ് അറിയപ്പെടുന്നത്. കാശ്മീരിയില്‍ വനവൂര്‍, ഉര്‍ദുവില്‍ ജാല്‍വ, തെലുങ്കില്‍ വിയ്യാലവാരി പാടലു എന്നിങ്ങനെ. തമിഴില്‍ കല്യാണപ്പാട്ട് എന്നുതന്നെ.കേരളത്തില്‍ പുരാതനകാലം മുതല്‍ക്കേ വിവാഹച്ചടങ്ങുകള്‍ക്ക് വ്യത്യസ്തമായ ആഘോഷപ്പാട്ടുകളും ആചാരപ്പാട്ടുകളും ഉണ്ടായിരുന്നു.…
Continue Reading

അമ്മാവിപ്പാട്ട് (വാതില്‍തുറപ്പാട്ട്)

മാനിനിയെ മാലവെച്ച് മണിയറയകം പുക്കുമാനമോടമ്മാവിതാനും പറഞ്ഞാളേവംഞാനിനി നാളെക്കടുത്ത നാളിവിടെ വരുന്നുണ്ട്ആനനാംഭോരുഹം കാണ്മാന്‍ സുന്ദരീ നിന്റെഎന്നുചൊല്ലഗ്ഗമിച്ചങ്ങു ചെന്നു വീട്ടിലകംപുക്കുകുന്നുവെല്ലുംമുലയാള്‍താന്‍ കോപ്പുകള്‍ കൂട്ടി.പിന്നെയങ്ങു കുളിച്ചിട്ടു കോകിലഭാഷിണി താനുംതന്നുടയ ആഭരണമണിഞ്ഞു നന്നായ്,നീലവേണിയതും കെട്ടി പൂമലര്‍ മാലയും ചുറ്റിചാലവേ കസ്തൂരികൊണ്ടു തിലകംതൊട്ട് മലയചന്ദനം നല്ല പനിനീരില്‍ കുഴച്ചിട്ട്മുലയിലും…
Continue Reading