Tag archives for കൊറോണക്കാല കഥ

കൊറോണക്കാല കഥ 2

ചലനം

ശില്പ മുരളി കഴിക്കുന്ന പാത്രത്തിലേക്ക് വെള്ളം വീണ് ഒരു ചുഴി സൃഷ്ട്ടിച്ചു  ഓവുചാലിന്റെ ഇരുട്ടിലേക്ക് ഒഴുകി പോകുന്നതിലൊരു താളമുണ്ട്. നിരന്തരമായി അതിനെ നോക്കി നിൽക്കുന്നത് ഒരുതരം മയക്കം തൻ്റെ കണ്ണുകളിലേക്ക് കൊണ്ടുവരുന്നെന്ന് കനിക്ക് തോന്നി. പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നത് വരെ കഴുകണമെന്ന് അവൾക്ക്…
Continue Reading
കൊറോണക്കാല കഥ

ചിറകറ്റകിളി

അരുണിമ കൃഷ്ണൻ അവളുടെ തിളക്കം നിറഞ്ഞ കണ്ണുകളിലും വാതിലിൽ ചുറ്റിപിടിച്ച കൈത്തണ്ടയിലെ ചിറകറ്റ കിളിയുടെ രൂപമുള്ള ടാറ്റുവിലും നോക്കി ഞാൻ ചോദിച്ചു. നാളെ കാണാമോ..? പറ്റില്ല.. അവൾ മറുപടി പറഞ്ഞു. എന്തേ നാളെ..? ഒരു ശവമടക്കിന് പോണം.. ശരി, വീണ്ടും കാണാമെന്നു…
Continue Reading
കൊറോണക്കാല കഥ

ഐസൊലേഷൻ വാർഡ്

കെ കെ ജയേഷ് കുന്നിൻ ചെരുവിലാണ് നീല പെയിന്റടിച്ച ആ വലിയ വീട്. ഗേറ്റിന് മുന്നിലൂടെ പോവുമ്പോഴെല്ലാം ഒരു വലിയ നായ എന്നെ നോക്കി കുരച്ചു ചാടും. അടുത്തിടെയാണ് വീട്ടിൽ പുതിയ താമസക്കാർ വന്നത്. വീട്ടുകാരൻ അമേരിക്കയിലാണെന്ന് നഗരത്തിൽ ഹോസ്പിറ്റലിൽ ഡോക്ടറായ…
Continue Reading
കൊറോണക്കാല കഥ 2

കബന്ധം

  ആര്യ അരവിന്ദ് ഒന്ന് ഇരുളിന്റെ അങ്ങേയറ്റം വെളിച്ചമാണ്. ഇരുളിലൂടെ ദീർഘ സഞ്ചാരം ചെയ്താൽ ഒടുവിൽ എത്തപ്പെടുന്നത് വെളിച്ചത്തിലാണ്. ആരംഭം ഓർത്തെടുക്കാൻ കഴിയാത്ത, അവസാനം കണ്ടെത്താൻ കഴിയാത്ത, ഒന്നിനെയും വേർതിരിച്ചറിയാൻ കഴിയാത്ത കൂടിക്കലരൽ ഒരു ധവളപ്രകാശം. കഴുത്തിൽ നിന്നും ചോര ഇറ്റുവീഴുന്ന…
Continue Reading