Tag archives for സക്കറിയ
എംടി: കഥേതരം (ലേഖന സമാഹാരം) ആമുഖം -ഡോ. എം.എം. ബഷീര്‍
ആമുഖം ഡോ. എം.എം. ബഷീര്‍ 2024 ജനുവരി 11 വ്യാഴാഴ്ച. കോഴിക്കോട് ബീച്ച്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനസമ്മേളനം. ഉദ്ഘാടകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വിശിഷ്ടാതിഥി എം.ടി.വാസുദേവന്‍ നായര്‍. ഉദ്ഘാടനപ്രസംഗത്തിനുശേഷം എംടി വായിച്ച പ്രസംഗത്തില്‍ പറഞ്ഞു: ''ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല, സ്വാതന്ത്യം.…
മഹാന്മാരാക്കപെ്പട്ടവരുടെ പിന്നാലെ പോകുന്ന മാധ്യമങ്ങള്‍
സക്കറിയ തൈശേ്ശരി രചിച്ച കുരിശമ്പകം, കട്ടപ്പന, തോബിയാസ് എന്നീ മൂന്നു നോവലുകളുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സക്കറിയ നടത്തിയ പ്രസംഗം. ഇപേ്പാള്‍ 85 വയസേ്‌സാളമായ കുരുന്നപ്പന്‍ എന്ന തൈശേ്ശരി എഴുപത് വയസ്‌സിനുശേഷമാണ് സാഹിത്യപ്രവര്‍ത്തനത്തിലേക്ക് കടന്നത്. ഞാനിതിനെ കാണുന്നത് അസാധാരണമായൊരു പ്രതിഭാസമായാണ്.…
