കെ. മുഹമ്മദ് ഹാശിം ജനനം : 1949 ല്‍ കണ്ണൂരില്‍ ഹഫ്‌സ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന മലയാളത്തിലെ ഒരു നോവലിസ്റ്റും വിവര്‍ത്തകനുമായിരുന്നു കെ. മുഹമ്മദ് ഹാശിം. അഗത്തി ദ്വീപില്‍ പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏഴ് നോവലുകളും വിര്‍ത്തനങ്ങളും ലഘുഗ്രന്ഥങ്ങളും കഥകളും രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.…
Continue Reading