വിദ്യാസുധീര്‍ ജനനം:1980 ജൂലൈ 14 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടില്‍ മാതാപിതാക്കള്‍:പി. കെ ഓമനയും വിദ്യാധരനും കൃതികള്‍ എന്റെ അക്ഷരക്കുഞ്ഞുങ്ങള്‍ പറഞ്ഞു തീരും മുന്‍പേ പ്രണയമേ നീ കണ്ടുകൊള്ളുക കാണാപുറങ്ങള്‍
Continue Reading