വിദ്യാസുധീര്‍

ജനനം:1980 ജൂലൈ 14 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടില്‍

മാതാപിതാക്കള്‍:പി. കെ ഓമനയും വിദ്യാധരനും

കൃതികള്‍

എന്റെ അക്ഷരക്കുഞ്ഞുങ്ങള്‍
പറഞ്ഞു തീരും മുന്‍പേ
പ്രണയമേ നീ കണ്ടുകൊള്ളുക
കാണാപുറങ്ങള്‍