ആഗമനകാലത്തിനും തപസ്‌സുകാലത്തിനും പുറമേയുള്ള ഞായറാഴ്ചകളിലും മഹോത്‌സവങ്ങളിലും തിരുനാളുകളിലും വിശേഷാല്‍ ആഘോഷമുള്ള അവസരങ്ങളിലും 'അത്യുന്നതങ്ങളില്‍'പാടുന്നു. പുരോഹിതന്‍ അഥവാ ഗായകസംഘം: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ജനം : ഭൂമിയില്‍ സന്മനസ്‌സുള്ളോര്‍ക്ക് ശാന്തിയുമേ. അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു, ആരാധിച്ചങ്ങയെ വാഴ്ത്തുന്നു, ദിവ്യമഹിമകള്‍…
Continue Reading