ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും admin August 23, 2018 ചില പ്രാചീന പദങ്ങളും പ്രയോഗങ്ങളും2018-08-31T02:21:53+05:30 മലയാളം 1 Commentതമ്പലം താംബൂലം വായ് കര തോട്ടുവായ് തോട്ടിന്‍കര മടു മധു മാലത്തെന്റല്‍ സന്ധ്യാമാരുതന്‍ കെട്ട് വിട്ട് എന്ന അര്‍ത്ഥത്തില്‍ ഒരു പഴയപദം പണ്ഡാരംകെട്ട് ഭണ്ഡാരം വിട്ട് മേത് ഭൂമി തുരാല്‍ ദു:ഖം ഏതേനും ഏതായാലും 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
Leave a Reply