വര്‍ത്തമാനം, ഭൂതം, ഭാവി
മലയാളത്തില്‍ ഇപ്പോഴും ഉപയോഗിക്കുന്ന ക്രിയാപദങ്ങളുടെ വര്‍ത്തമാന, ഭൂത,ഭാവികാലങ്ങളുടെ ഒരു പട്ടിക
(സംസ്കൃതത്തില്‍നിന്ന് എടുത്ത ക്രിയകളുടെ പട്ടികയാണ്
അങ്കുരിക്കുന്നു
അങ്കുരിച്ചു
അങ്കുരിക്കും
അധികരിക്കുന്നു
അധികരിച്ചു
അധികരിക്കും
അധിക്ഷേപിക്കുന്നു
അധിക്ഷേപിച്ചു
അധിക്ഷേപിക്കും
അനുകരിക്കുന്നു
അനുകരിച്ചു
അനുകരിക്കും
അനുകൂലിക്കുന്നു
അനുകൂലിച്ചു
അനുകൂലിക്കും
അനുഗമിക്കുന്നു
അനുഗമിച്ചു
അനുഗമിക്കും
അനുഗ്രഹിക്കുന്നു
അനുഗ്രഹിച്ചു
അനുഗ്രിച്ചു
അനുതപിക്കുന്നു
അനുതപിച്ചു
അനുതപിക്കും
അനുഭവിക്കുന്നു
അനുഭവിച്ചു
അനുഭവിക്കും
അനുമാനിക്കുന്നു
അനുമാനിച്ചു
അനുമാനിക്കും
അനുയോജിക്കുന്നു
അനുയോജിച്ചു
അനുയോജിക്കും
അനുവദിക്കുന്നു
അനുവദിച്ചു
അനുവദിക്കും
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52