ഛേദിക്കുന്നു
ഛേദിച്ചു
ഛേദിക്കും

ജനിക്കുന്നു
ജനിച്ചു
ജനിക്കും

ജപിക്കുന്നു
ജപിച്ചു
ജപിക്കും

ജയിക്കുന്നു
ജയിച്ചു
ജയിക്കും

ജല്പിക്കുന്നു
ജല്പിച്ചു
ജല്പിക്കും

ജീര്‍ണിക്കുന്നു
ജീര്‍ണിച്ചു
ജീര്‍ണിക്കും

ജീവിക്കുന്നു
ജീവിച്ചു
ജീവിക്കും

ജ്വലിക്കുന്നു
ജ്വലിച്ചു
ജ്വലിക്കും

തപിക്കുന്നു
തപിച്ചു
തപിക്കും

തര്‍ക്കിക്കുന്നു
തര്‍ക്കിച്ചു
തര്‍ക്കിക്കും

തിരസ്‌കരിക്കുന്നു
തിരസ്‌കരിച്ചു
തിരസ്‌കരിക്കും

തിരോഭവിക്കുന്നു
തിരോഭവിച്ചു
തിരോഭവിക്കും