ദൃഢീകരിക്കുന്നു
ദൃഢീകരിച്ചു
ദൃഢീകരിക്കും

ദ്രവിക്കുന്നു
ദ്രവിച്ചു
ദ്രവിക്കും

ദ്രോഹിക്കുന്നു
ദ്രോഹിച്ചു
ദ്രോഹിക്കും

ദ്വേഷിക്കുന്നു
ദ്വേഷിച്ചു
ദ്വേഷിക്കും

ധരിക്കുന്നു
ധരിച്ചു
ധരിക്കും

ധിക്കരിക്കുന്നു
ധിക്കരിച്ചു
ധിക്കരിക്കും

ധ്യാനിക്കുന്നു
ധ്യാനിച്ചു
ധ്യാനിക്കും

ധ്വനിക്കുന്നു
ധ്വനിച്ചു
ധ്വനിക്കും

നടിക്കുന്നു
നടിച്ചു
നടിക്കും

നമസ്‌കരിക്കുന്നു
നമസ്‌കരിച്ചു
നമസ്‌കരിക്കും

നമിക്കുന്നു
നമിച്ചു
നമിക്കും

നയിക്കുന്നു
നയിച്ചു
നയിക്കും