അവലംബിക്കുന്നു
അവലംബിച്ചു
അവലംബിക്കും

അവസാനിക്കുന്നു
അവസാനിച്ചു
അവസാനിക്കും

അവഹേളിക്കുന്നു
അവഹേളിച്ചു
അവഹേളിക്കും

ആകര്‍ഷിക്കുന്നു
ആകര്‍ഷിച്ചു
ആകര്‍ഷിക്കും

ആക്രമിക്കുന്നു
ആക്രമിച്ചു
ആക്രമിക്കും

ആക്രോശിക്കുന്നു
ആക്രോശിച്ചു
ആക്രോശിക്കും

ആക്ഷേപിക്കുന്നു
ആക്ഷേപിച്ചു
ആക്ഷേപിക്കും

ആഗ്രഹിക്കുന്നു
ആഗ്രഹിച്ചു
ആഗ്രഹിക്കും

ആഘോഷിക്കുന്നു
ആഘോഷിച്ചു
ആഘോഷിക്കും

ആചരിക്കുന്നു
ആചരിച്ചു
ആചരിക്കും

ആജ്ഞാപിക്കുന്നു
ആജ്ഞാപിച്ചു
ആജ്ഞാപിക്കും

ആദരിക്കുന്നു
ആദരിച്ചു
ആദരിക്കും