ഏകീഭവിക്കുന്നു
ഏകീഭവിച്ചു
ഏകീഭവിക്കും

കത്രിക്കുന്നു
കത്രിച്ചു
കത്രിക്കും

കഥിക്കുന്നു
കഥിച്ചു
കഥിക്കും

കലഹിക്കുന്നു
കലഹിച്ചു
കലഹിക്കും

കല്പിക്കുന്നു
കല്പിച്ചു
കല്പിക്കും

കാമിക്കുന്നു
കാമിച്ചു
കാമിക്കും

കാഷ്ഠിക്കുന്നു
കാഷ്ഠിച്ചു
കാഷ്ഠിക്കും

കോപിക്കുന്നു
കോപിച്ചു
കോപിക്കും

ക്രീഡിക്കുന്നു
ക്രീഡിച്ചു
ക്രീഡിക്കും

ക്രൂദ്ധിക്കുന്നു
ക്രൂദ്ധിച്ചു
ക്രൂദ്ധിക്കും

ക്ലേശിക്കുന്നു
ക്ലേശിച്ചു
ക്ലേശിക്കും

ക്ഷണിക്കുന്നു
ക്ഷണിച്ചു
ക്ഷണിക്കും