പ്രത്യക്ഷീഭവിക്കുന്നു
പ്രത്യക്ഷീഭവിച്ചു
പ്രത്യക്ഷീഭവിക്കും

പ്രത്യാനയിക്കുന്നു
പ്രത്യാനയിച്ചു
പ്രത്യാനയിക്കും

പ്രദര്‍ശിപ്പിക്കുന്നു
പ്രദര്‍ശിപ്പിച്ചു
പ്രദര്‍ശിപ്പിക്കും

പ്രമാണീകരിക്കുന്നു
പ്രമാണീകരിച്ചു
പ്രമാണീകരിക്കും

പ്രയത്‌നിക്കുന്നു
പ്രയത്‌നിച്ചു
പ്രയത്‌നിക്കും

പ്രയോഗിക്കുന്നു
പ്രയോഗിച്ചു
പ്രയോഗിക്കും

പ്രലപിക്കുന്നു
പ്രലപിച്ചു
പ്രലപിക്കും

പ്രലോഭിപ്പിക്കുന്നു
പ്രലോഭിപ്പിച്ചു
പ്രലോഭിപ്പിക്കും

പ്രവചിക്കുന്നു
പ്രവചിച്ചു
പ്രവചിക്കും

പ്രവര്‍ത്തിക്കുന്നു
പ്രവര്‍ത്തിച്ചു
പ്രവര്‍ത്തിക്കും

പ്രവഹിക്കുന്നു
പ്രവഹിച്ചു
പ്രവഹിക്കും

പ്രവേശിക്കുന്നു
പ്രവേശിച്ചു
പ്രവേശിക്കും