Archives for October, 2017 - Page 37

ആരിഫ. കെ. (കെ. ആരിഫ)

ജനനം1991 ല്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍. എം. ഫാത്തിമയുടെയും കെ. മുഹമ്മദ് കുട്ടിയുടെയും മകള്‍. നോവല്‍ രചിച്ചിട്ടുണ്ട്. കൃതി 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' (നോവല്‍)
Continue Reading

അപര്‍ണ. കെ.ആര്‍

ജനനം1989 ല്‍. രാധാകൃഷ്ണന്റെയും ജയലക്ഷ്മിയുടെയും മകള്‍. 'ഏകലവ്യന്‍ ഭാഗ്യവാനാണ്' (2004) എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. ലഭിച്ചു. ഭാവഗീതം പോലെ മനോഹരമാണ് അപര്‍ണയുടെ കഥകള്‍. കൃതി 'ഏകലവ്യന്‍ ഭാഗ്യവാനാണ്കഥാസമാഹാരം. ( 2004) പുരസ്‌കാരം 2003 ലെ പ്രൊഫ. എ. സുധാകരന്‍ സ്മാരക…
Continue Reading

അനുജ അകത്തൂട്ട്

ജനനം 1987ല്‍ എറണാകുളത്ത് മൂവാറ്റുപുഴയില്‍. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട്, മൂവാറ്റുപുഴ ലിറ്റില്‍ ഫല്‍ര്‍, സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്.കേന്ദ്രസാഹിത്യ അക്കാദമി നടത്തിയ യുവ എഴുത്തുകാരികളുടെ ദേശീയ ക്യാമ്പിലേക്ക് 2009 ല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൃതികള്‍…
Continue Reading

ആശ

ജനനം തൃശൂരില്‍. സെന്റ് മേരീസ് കോളേജ്, വിമലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തക, കേരള സാഹിത്യ അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ചെറുകഥകളെഴുതുന്നു. 'മക്കളെ കണ്ടും മാമ്പൂക്കളെ കണ്ടും' എന്ന…
Continue Reading

ആര്യാംബിക. എസ്.വി

ജനനം:1981ല്‍ കോട്ടയത്ത്. കെ.എന്‍. വിശ്വനാഥന്‍ നായരുടെയും എം.കെ. സാവിത്രിയമ്മയുടെയും മകള്‍. ഇടനാട് ഗവ.എല്‍.പി. സ്‌കൂള്‍, ഇടനാട് ശ്കതി വിലാസം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സംസ്‌കൃതസാഹിത്യത്തില്‍ ഗവേഷണം നടത്തുന്നു. കവിതകളും, ഗാനങ്ങളും രചിക്കാറുണ്ട്. ഡോ. ബാബു ഗോപാലകൃഷ്ണന്‍…
Continue Reading

ആര്‍ദ്രാ മാനസി

ജനനം ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കിലുളള ഇറവങ്കരയില്‍. എസ്. ഉഷയും മധു ഇറവങ്കരയും മാതാപിതാക്കള്‍. മാവേലിക്കര ബിഷപ്പ് മൂര്‍ വിദ്യാപീഠത്തിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതയും കഥയും എഴുതുന്നു. കൃതി 'ജലതര്‍പ്പണം' (കവിതകള്‍). നൂറനാട്: ഉണ്‍മ പബ്ലിക്കേഷന്‍സ്, 2006.
Continue Reading

കക്കാട്. എന്‍.എന്‍. (എന്‍.എന്‍. കക്കാട്)

    പ്രമുഖനായ ആധുനിക കവിയായിരുന്നു എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന്‍ നമ്പൂതിരി കക്കാട് (ജൂലൈ 14 1927 -ജനുവരി 6 1987). കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്‌നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളില്‍ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലര്‍ന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴല്‍,…
Continue Reading

നാരായണന്‍ കാവുമ്പായി

മലയാളത്തിലെ ബാലസാഹിത്യകാരനും പത്രപ്രവര്‍ത്തകനുമാണ് നാരായണന്‍ കാവുമ്പായി. കണ്ണൂര്‍ ജില്ലയിലെ കാവുമ്പായിയില്‍ ജനനം. പതിനാലു ബാലസാഹിത്യകൃതികള്‍ ഉള്‍പ്പെടെ ഇരുപതോളം കൃതികള്‍ എഴുതിയിട്ടുണ്ട്. 2008ല്‍ നവോത്ഥാന കഥകള്‍ എന്ന് കൃതിക്ക് അബുദാബി ശക്തി അവാര്‍ഡ്. ഇപ്പോള്‍ ദേശാഭിമാനി പത്രാധിപ സമിതി അംഗം. തത്തമ്മ ദ്വൈവാരികയുടെ…
Continue Reading