Archives for October, 2017 - Page 39
നടുവത്ത് അച്ഛന്‍ നമ്പൂതിരി
മലയാള കവിയായിരുന്നു നടുവത്ത് അച്ഛന്‍ നമ്പൂതിരി. ശുദ്ധ ഭാഷാപദങ്ങളുപയോഗിച്ച് കവിത എഴുതുന്നതില്‍ നിപുണനായിരുന്നു.തൃശൂര്‍ ജില്ലയില്‍ ചാലക്കുടി നടുവത്തില്ലത്ത് ദിവാകരന്‍ നമ്പൂതിരിയുടെയും ആര്യാഅന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. ദിവാകരന്‍ എന്നാണ് യഥാര്‍ഥ നാമം. ഉണ്ണി പിറന്ന് നാലുമാസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ മരിച്ചു, നടുവത്തില്ലം ദരിദ്രമായിത്തീര്‍ന്നു.…
നടുവം കവികള്‍
നടുവം കവികള്‍ എന്ന പേരില്‍ മലയാളസാഹിത്യലോകത്ത് അറിയപ്പെടുന്ന നടുവത്ത് അച്ഛന്‍ നമ്പൂതിരിയും (1841) നടുവത്ത് മഹന്‍ നമ്പൂതിരിയും (1868) ചാലക്കുടി പിഷാരിക്കല്‍ ക്ഷേത്രത്തിനടുത്തുള്ള നടുവം ഇല്ലത്ത് ജനിച്ചു. പച്ചമലയാളപ്രസ്ഥാനത്തിനു തുടക്കം കുറിച്ച അന്നത്തെ കൊടുങ്ങല്ലുര്‍ കളരിയില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണ് ഇവര്‍ക്കുള്ളത്.…
തോമസ് ജേക്കബ്
പ്രമുഖ മലയാള പത്രപ്രവര്‍ത്തകനാണ് തോമസ് ജേക്കബ്. മനോരമ പത്രത്തിന്റെ എഡിറ്റോറിയല്‍ ഡയറക്ടറാണ്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരില്‍ 1940 ല്‍ ശങ്കരമംഗലത്ത് ടി.ഒ. ചാക്കോയുടെ മകനായാണ് ജനനം. തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ബ്രിട്ടണിലെ തോംസണ്‍ ഫൗണ്ടേഷന്റെ പത്രപ്രവര്‍ത്തക പരിശീലനത്തില്‍…
തോമസ് ജോസഫ്
ചെറുകഥാകൃത്താണ് തോമസ് ജോസഫ്. 2013 ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. എറണാകുളം ജില്ലയിലെ ഏലൂരില്‍ വാടയ്ക്കല്‍ തോമസിന്റെയും വെള്ളയില്‍ മേരിയുടെയും മകനായി ജനിച്ചു. കൃതികള്‍ മരിച്ചവര്‍ സിനിമ കാണുകയാണ് ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്…
തോമസ് കോച്ചേരി
മത്സ്യത്തൊഴിലാളി സംഘടനാ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പുരോഹിതനായിരുന്നു ഫാദര്‍ തോമസ് കോച്ചേരി( ജ. മേയ് 10- 1940 മ. മേയ് 3, 2014) സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. പ്രസിദ്ധമായ ട്രോളിംഗ് വിരുദ്ധസമരത്തിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ചങ്ങനാശ്ശേരി കോച്ചേരി തറവാട്ടില്‍…
തേവന്നൂര്‍ മണിരാജ്
മലയാളകവിയും, നാടകകൃത്തും, ബാലസാഹിത്യകാരനുമാണ് ഡോ. തേവന്നൂര്‍ മണിരാജ്. വിവിധ സാഹിത്യ ശാഖകളില്‍ 45 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1980 ല്‍ പ്രശസ്ത താരങ്ങളെ ഉള്‍പ്പെടുത്തി സ്വന്തമായി 'വെടിക്കെട്ട്'എന്ന സിനിമ നിര്‍മ്മിച്ചു. പുല്‍പ്പള്ളിയില്‍ സി.കെ. രാഘവന്‍ മെമ്മോറിയല്‍ ബി.എഡ്. കോളേജ് പ്രിന്‍സിപ്പലായിരുന്നു. കൊല്ലം ജില്ലയില്‍…
തെരുവത്ത് രാമന്‍
പ്രശസ്ത പത്രപ്രവര്‍ത്തകനും, എഴുത്തുകാരനും, സാമുഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു തെരുവത്ത് രാമന്‍. മലയാള മാധ്യമരംഗത്ത് സായാഹ്ന ദിനപ്പത്ര പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. 2009 ഒക്ടോബര്‍ 18 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. നെടിയിരുപ്പ് സ്വദേശിയായ രാമന്‍ തന്റെ പ്രവര്‍ത്തന തട്ടകം തിരഞ്ഞെടുത്തത്…
തെങ്ങമം ബാലകൃഷ്ണന്‍
പ്രമുഖനായ സാമൂഹ്യ -രാഷ്ട്രീയ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്നു തെങ്ങമം ബാലകൃഷ്ണന്‍ (01 ഏപ്രില്‍ 1927 -03 ജൂലൈ 2013. നാലാം കേരള നിയമ സഭാംഗമായിരുന്നു. സി.പി.ഐ കൊല്ലം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്ഥാന കൗണ്‍സില്‍ അംഗം, സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം,…
തുറവൂര്‍ വിശ്വംഭരന്‍
2013ലെ അമൃതകീര്‍ത്തി സംസ്ഥാനതല പുരസ്‌കാരം ലഭിച്ച സാഹിത്യകാരനാണ് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്‍. മഹാഭാരതത്തെ ലോകതത്ത്വചിന്തയുടെ വെളിച്ചത്തില്‍ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ തുറവൂരില്‍ പ്രമുഖ ആയുര്‍വേദ സംസ്‌കൃത പണ്ഡിതനായ കെ. പത്മനാഭന്റെയും കെ. മാധവിയുടെയും…
തുമ്പമണ്‍ തോമസ്
മലയാള സാഹിത്യകാരനായിരുന്നു തുമ്പമണ്‍ തോമസ് (23 ജനുവരി 1945 -17 ജൂലൈ 2014). സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഡയറക്ടര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍ചാര്‍ജ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1945 ജനുവരി 23ന് പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കരയില്‍ ജോസഫ് മാത്യുവിന്റെയും മറിയാമ്മ…

