Archives for October, 2017 - Page 390

ആണ്ടുവട്ടം- III

പുരോ: കര്‍ത്താവാം സര്‍വ്വേശന്‍ നിങ്ങളില്‍ കാരുണ്യം നിത്യവും തൂകിയനുഗ്രഹിച്ച് രക്ഷയുണര്‍ത്തുന്ന സ്വര്‍ഗ്ഗീയ വിജ്ഞാന സുപ്രഭ ചിന്തുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: വിശ്വാസബോധത്താലങ്ങു നിങ്ങള്‍ക്ക് പോഷണമാത്മാവിന്നേകുകയും ആജീവനാന്തം സത്ക്കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ആശിസ്‌സരുളുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: അങ്ങു തന്‍ കാല്പാടു പിന്തുടര്‍ന്നീടുവാന്‍ നിങ്ങള്‍ക്കനുഗ്രഹമേകുകയും…
Continue Reading

ആണ്ടുവട്ടം-_II

പുരോ: നിസ്‌സീമമായുള്ള സത്കൃപ നിങ്ങളില്‍ നിത്യം കനിഞ്ഞു ചൊരിഞ്ഞുകൊണ്ട് തമ്പുരാനേശുവിന്‍ ജ്ഞാനവും സ്‌നേഹവും എന്നും നിലനില്ക്കുമാറാകട്ടെ ജനം: ആമ്മേന്‍ പുരോ: താതനും പുത്രനും പാവനാത്മാവുമാം നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍ തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ- ഞ്ഞെന്നെന്നും നില നില്ക്കുമാറാകട്ടെ ജനം: ആമ്മേന്‍
Continue Reading

ആണ്ടുവട്ടം-_I

  പുരോ: സര്‍വ്വേശ്വരന്‍ നിങ്ങളെ ദിവ്യദാനങ്ങളാല്‍ സര്‍വ്വദാ കാത്തു രക്ഷിച്ചിടട്ടെ ജനം: ആമ്മേന്‍ പുരോ: തമ്പുരാന്‍ നിങ്ങളെ കാരുണ്യവായ്‌പോടെ സന്തതം വീക്ഷിക്കുമാറാകട്ടെ ജനം: ആമ്മേന്‍ പുരോ: തന്‍ കൃപ വര്‍ഷിച്ചവിടുന്നു നിങ്ങള്‍ക്കു സ്വര്‍ഗ്ഗീയ ശാന്തിയരുളിടട്ടെ ജനം: ആമ്മേന്‍ പുരോ: താതനും പുത്രനും…
Continue Reading

പരിശുദ്ധാത്മാവിന്റെ തിരുനാള്‍

പുരോ: ശിഷ്യര്‍തന്‍ ചിത്തങ്ങള്‍ പാവനാത്മാവിനാല്‍ ദീപ്തമാക്കാന്‍ കൃപയായ ദൈവം ആ പരിശുദ്ധാത്മ ദാനസമൃദ്ധിയാല്‍ ഈ ഹൃത്തടങ്ങള്‍ നിറച്ചീടട്ടെ ജനം: ആമ്മേന്‍ പുരോ: ശ്‌ളീഹന്‍മാര്‍ തന്മേലിറങ്ങിയ തീനാളം പാപമാലിന്യങ്ങളാകെ നീക്കി സത്യപ്രഭകൊണ്ടു നിങ്ങള്‍ തന്‍ ഹൃത്തടം ദീപ്തമാക്കീടുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: ഭാഷകള്‍…
Continue Reading

സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍

പുരോ: മണ്ണില്‍ നിന്നീദിനമാരോഹണം ചെയ്ത് വിണ്ണിന്റെ വാതില്‍ തുറന്നുതന്ന ക്രിസ്തുവിന്‍ സ്‌നേഹ പിതാവിന്നു നിങ്ങളില്‍ വര്‍ഷിച്ചിടട്ടെയനുഗ്രഹങ്ങള്‍ ജനം: ആമ്മേന്‍ പുരോ: ഉത്ഥാനം ചെയ്തതിന്‍ ശേഷമോ ശിഷ്യര്‍ക്ക് പ്രത്യക്ഷനായതു പോലെ നാഥന്‍ അന്ത്യനാളില്‍ വിധികര്‍ത്താവായെത്തുമ്പോള്‍ സന്തുഷ്ടനാകട്ടെ നിങ്ങളിലും ജനം: ആമ്മേന്‍ പുരോ: വിണ്ണില്‍…
Continue Reading

പെസഹാക്കാലം

പുരോ: ഉത്ഥാനത്താലേവം വീണ്ടെടുപ്പിന്‍േറയും ദത്തെടുപ്പിന്‍േറയും സൗഭാഗ്യങ്ങള്‍ മന്നില്‍ വര്‍ഷിച്ചൊരു സര്‍വ്വേശ്വരന്‍ നിങ്ങളില്‍ ഉന്നതാനന്ദം നിറച്ചീടട്ടെ ജനം: ആമ്മേന്‍ പുരോ: കര്‍ത്താവാമേശുവിന്‍ രക്ഷണ ശക്തിയാല്‍ നിത്യസ്വാതന്ത്രം വരിച്ച നിങ്ങള്‍ തന്റെ കാരുണ്യത്താല്‍ ശാശ്വത സൗഭാഗ്യം സ്വന്തമാക്കീടുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: വിശ്വാസം ജ്ഞാനസ്‌നാനാദിയാല്‍…
Continue Reading

പെസഹാജാഗരണവും പെസഹാതിരുനാളും

പുരോ: ദൈവപിതാവീ പെസഹാതിരുനാളില്‍ പാവന നന്മ സമൃദ്ധമായി നിങ്ങളില്‍ വര്‍ഷിച്ചു പാപാന്ധകാരത്തില്‍ നിന്നു വിമോചനമേകിടട്ടെ ജനം: ആമ്മേന്‍ പുരോ: ഉത്തമ ജാതന്റെയുത്ഥാനം ഹേതുവായ് നിത്യസമ്മാനമൊരുക്കും ദൈവം നിങ്ങള്‍ക്കമര്‍ത്യതയേകുന്ന സ്വര്‍ഗ്ഗീയ മംഗല സദ്ഫലം നല്‍കീടട്ടെ ജനം: ആമ്മേന്‍ പുരോ: പീഡാസഹനം കഴിഞ്ഞു തന്നുത്ഥാന…
Continue Reading

കര്‍ത്താവിന്റെ പീഡാസഹനം

പുരോ: കര്‍ത്താവാം നാഥന്റെ പീഡാസഹനത്താല്‍ നിസ്തുല സ്‌നേഹ ദൃഷ്ടാന്തമേവം പാരിന്നു നല്‍കിയ സ്വര്‍ഗ്ഗീയ താതന്റെ ഭൂരികൃപാനുഗ്രഹങ്ങളാലെ ദൈവപിതാവിനും മാനുഷര്‍ക്കേവര്‍ക്കും സേവനം നിസ്വാര്‍ത്ഥം ചെയ്തു നിങ്ങള്‍ യോഗ്യമാം തന്‍തിരുകാരുണ്യം നേടുവാന്‍ ഭാഗ്യമുള്ളോരായ് ഭവിച്ചിടട്ടെ ജനം: ആമ്മേന്‍ പുരോ: കര്‍ത്താവാം നാഥന്റെ പാവനമൃത്യുവാല്‍ നിത്യവിമുക്തി…
Continue Reading

കര്‍ത്താവിന്റെ പ്രത്യക്ഷീകരണത്തിരുനാള്‍

പുരോ : അജ്ഞാനത്തില്‍നിന്നും ജ്ഞാനപ്രകാശത്തില്‍ എത്തിച്ചിടും ജഗല്‍ താതനീശന്‍ വിശ്വാസം പ്രത്യാശ സ്‌നേഹ പുണ്യങ്ങളില്‍ സുസ്‌ഥൈര്യമേകട്ടെ നിങ്ങള്‍ക്കെല്ലാം ജനം : ആമ്മേന്‍ പുരോ : പൃഥ്‌വിയിലന്ധകാരത്തില്‍ വെളിച്ചമായ് പ്രത്യക്ഷപ്പെട്ടതാമേശുവിനെ പ്രത്യാശയോടനുധാവനം ചെയ്യുന്ന മര്‍ത്യരായ് ലോകര്‍ക്കിടയില്‍ വാഴാന്‍ ലോകത്തിന്‍ ദീപങ്ങളായി വിളങ്ങുവാന്‍ ലോകേശാനാശിസ്‌സരുളിടട്ടെ…
Continue Reading

ആണ്ടുപിറവി

പുരോ : നന്മകള്‍ക്കെല്ലാം നിദാനവും സ്രോതസ്‌സും ചിന്മയനായ പിതാവു ദൈവം ഈ നല്ല വത്‌സരമേറ്റം സമൃദ്ധമായ് തീരുവാന്‍ നല്‍വര ധാരതൂകി എല്ലാ വിപത്തുകളില്‍നിന്നും നിങ്ങളെ കാത്തു രക്ഷിക്കുമാറായിടട്ടെ ജനം : ആമ്മേന്‍ പുരോ : സര്‍വ്വേശ്വരന്‍ നിങ്ങള്‍ക്കേകുമാറാകട്ടെ സത്യവിശ്വാസവും പ്രത്യാശയും ജീവിതകാലം…
Continue Reading