Archives for October, 2017 - Page 391
ആഗമനകാലം
പുരോ : ലോകനാഥനനന്ത ശക്തനാം ദൈവം നിങ്ങളില്‍ വര്‍ഷിക്കും കാരുണ്യത്താല്‍ നിന്നേക സൂനുവിങ്ങാഗതനായതും വീണ്ടും താനാഗതനാകുന്നതും വിശ്വസിച്ചത്യാശയോടെ വസിക്കുന്ന നിങ്ങളാദീപ്തമാമാഗമത്താല്‍ തന്‍ കൃപാദാനം നിറഞ്ഞതിശുദ്ധരും ധന്യരുമായി ഭവിച്ചിടട്ടെ. ജനം : ആമ്മേന്‍ പുരോ : കര്‍ത്താവു നിങ്ങള്‍തന്‍ ജീവിതയാത്രയില്‍ വിശ്വാസ സ്‌ഥൈര്യവും…
പരിശുദ്ധന്‍, പരിശുദ്ധന്‍
ആമുഖഗീതി അവസാനിക്കുമ്പോള്‍ കൈകള്‍ കൂപ്പി പുരോഹിതന്‍ ജനങ്ങളോടൊന്നിച്ച് ആലപിക്കുന്നത്. പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ സൈന്യങ്ങള്‍ തന്‍ കര്‍ത്താവാം ദൈവം പരിശുദ്ധന്‍ നിരുപമമങ്ങേ മഹിമകളാല്‍ നിറഞ്ഞു മഹിയും വിണ്ടലവും ഹോസാന, ഹോസാന. അത്യുന്നതങ്ങളില്‍ ഹോസാന. കര്‍ത്താവിന്‍ തിരു നാമത്തില്‍ വരുവോന്‍ ഏറ്റം ധന്യനുമാം…
പരേതര്‍ക്കുവേണ്ടി-5
ക്രിസ്തുവിന്റെ വിജയത്തിലൂടെ നമ്മുടെ പുനരുത്ഥാനം പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ പാപത്താല്‍ മൃത്യുവിന്‍ പാതയില്‍ സഞ്ചരിച്ചാ- പത്തു ഞങ്ങള്‍ക്കു സംഭവിച്ചു എങ്കിലും…
പരേതര്‍ക്കുവേണ്ടി-4
ഭൗതികജീവിതത്തില്‍ നിന്നും സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ അങ്ങേ തിരുചിത്തമൊന്നിനാലല്ലയോ ഞങ്ങളീ ഭൂമിയില്‍ ജാതരായി നിന്‍ പരിപാലന…
പരേതര്‍ക്കുവേണ്ടി-_III
ക്രിസ്തു : രക്ഷയും ജീവനും പരേതര്‍ക്കുവേണ്ടി ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത് സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ലോകത്തിന്‍ രക്ഷകന്‍ ക്രിസ്തു താനല്ലയോ ജീവനും ഞങ്ങള്‍ക്കവന്‍ താനല്ലോ…
പരേതര്‍ക്കുവേണ്ടി-_II
നമുക്കുവേണ്ടി മരണം കൈവരിച്ച ക്രിസ്തു പരേതര്‍ക്കു വേണ്ടിയുള്ള ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ഞങ്ങളിലാരും മരിക്കാതിരിക്കുവാന്‍ നിന്‍ മകനേശു മരിക്കുവാനായ് ഞങ്ങളില്‍ കാരുണ്യമാര്‍ന്നു…
പരേതര്‍ക്കുവേണ്ടി-_I
ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ പ്രതീക്ഷ പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ രക്ഷകനാമേശു ക്രിസ്തു നാഥന്‍ തന്റെ അക്ഷയശാന്തിദ മുത്ഥാനത്താല്‍ ഞങ്ങള്‍ക്കതേ ഭാഗ്യമുണ്ടാകുമെന്നുള്ള തുംഗമാം…
ക്രൈസ്തവൈക്യം
കിസ്തുവിന്റെ ഭൗതിക ശരീരമായ തിരുസ്‌സഭയുടെ ഐക്യം എക്യുമെനിസം, ക്രൈസ്തവൈക്യം എന്നിവയ്ക്കുള്ള ദിവ്യബലിക്ക് ഉപയോഗിക്കുന്നത്. സര്‍വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ നിന്നേകസൂനുവാല്‍ സത്യമറിഞ്ഞോരെ ഒന്നാക്കിയേക വിശ്വാസത്താല്‍…
സന്ന്യാസവ്രത പ്രതിജ്ഞ
സന്ന്യാസജീവിതം : ക്രിസ്ത്വാനുകരണത്തിലൂടെയുള്ള ദിവ്യശുശ്രൂഷ സന്യാസവ്രതവാഗ്ദാനാവസരങ്ങളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ നിര്‍മ്മലസൂനുവാം കന്യകയില്‍നിന്ന് മന്നില്‍ പിറന്നൊരാ ക്രിസ്തുനാഥന്‍ നിര്‍മ്മല മാനസരായോര്‍ക്ക് സൗഭാഗ്യ സമ്മാനം…
വിവാഹം-_III
വിവാഹം : ദൈവികസ്‌നേഹത്തിന്റെ പ്രതീകം വിവാഹപൂജയില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ സ്‌നേഹത്താലങ്ങുന്നു സൃഷ്ടിച്ച മര്‍ത്ത്യരെ താവക സൃഷ്ടിയില്‍ ശ്രേഷ്ഠരാക്കി സ്ത്രീയും പുരുഷനും സ്‌നേഹത്തിലൊന്നായി…
