Archives for October, 2017 - Page 389

കന്യകാ പ്രതിഷ്ഠ-1

  പുരോ: സര്‍വ്വശക്തന്‍ പിതാവങ്കുരിപ്പിച്ചതാം നിങ്ങള്‍ തന്‍ ചിത്താഭിലാഷം പോലെ നിങ്ങള്‍ ചെയ്‌തൊരി പ്രതിജ്ഞയെ തമ്പുരാന്‍ ഭംഗം വിനാ കാത്തു രക്ഷിക്കട്ടെ ജനം: ആമ്മേന്‍ പുരോ: നിത്യകന്യാത്വ പ്രതിഷ്ഠ നിമിത്തമായ് ശുദ്ധ കന്യാജന ചിത്തങ്ങളില്‍ ആദ്ധ്യാത്മ സ്‌നേഹം പുലര്‍ത്തുന്ന യേശുവാം കര്‍ത്താവു…
Continue Reading

ദമ്പതികള്‍ക്കുവേണ്ടി-3

പുരോ: കാനായിലന്നു വിവാഹഘോഷങ്ങളില്‍ ഭാഗഭാക്കായൊരു ക്രിസ്തുനാഥന്‍ നിങ്ങളെയും ബന്ധുമിത്രഗണത്തെയും നന്നായനുഗ്രഹിക്കട്ടെ നിത്യം ജനം: ആമ്മേന്‍ പുരോ: അന്ത്യം വരെ തന്‍ സഭയെ സ്‌നേഹിച്ചവന്‍ നിങ്ങളില്‍ സ്‌നേഹം ചൊരിഞ്ഞിടട്ടെ ജനം: ആമ്മേന്‍ പുരോ: ക്രിസ്തുനാഥന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുന്ന നിങ്ങളിലും നിത്യാനന്ദത്തിങ്കലെത്തിച്ചേരാനുള്ള പ്രത്യാശ…
Continue Reading

ദമ്പതികള്‍ക്കുവേണ്ടി-2

  പുരോ: സര്‍വ്വാധി നാഥനും താതനുമാം ദൈവം ദിവ്യാനന്ദം നിങ്ങള്‍ക്കേകി മേന്മേല്‍ സന്താന ഭാഗ്യമനുഭവിച്ചീടുവാന്‍ സന്തതം നല്‍വരം നല്‍കിടട്ടെ ജനം: ആമ്മേന്‍ പുരോ: ഏകജാതന്‍ ദൈവ നന്ദനന്‍ നിങ്ങളെ കാരുണ്യപൂര്‍വ്വം നയിക്കുകയും വിത്ത സമ്പത്തിലും ദാരിദ്രത്തിങ്കലും കാത്തു രക്ഷിക്കയും ചെയ്തിടട്ടെ ജനം:…
Continue Reading

ദമ്പതികള്‍ക്കു വേണ്ടി-1

  പുരോ: സര്‍വ്വാധിനാഥനാം താതനീ നിങ്ങളെ പാവനപ്രേമത്താല്‍ ബന്ധിക്കട്ടെ ക്രിസ്തുവിന്‍ ശാന്തി വസിക്കട്ടെ നിങ്ങള്‍തന്‍ ചിത്തങ്ങളിലും കുടുംബത്തിലും ജനം: ആമ്മേന്‍ പുരോ: സന്താന ഭാഗ്യം ലഭിക്കട്ടെ നിങ്ങള്‍ക്കു സാന്ത്വനമേകും സുഹൃത്തുക്കളും സ്‌നേഹത്തിലെല്ലാവരോടും പുലരുവാന്‍ ഏകട്ടെ ദൈവമനുഗ്രഹങ്ങള്‍ ജനം: ആമ്മേന്‍ പുരോ: ലോക…
Continue Reading

സ്‌ഥൈര്യലേപനദാനം

പുരോ: സര്‍വ്വാധി നാഥനും താതനുമാം ദൈവം തന്നു നിങ്ങള്‍ക്കു പുതിയ ജീവന്‍ മുന്നം ജലത്താലും പിന്നെയാത്മാവാലും തന്‍ പുത്രരാക്കിച്ചമച്ചുവല്ലോ എന്നുമാത്തമ്പുരാന്‍ പൈത്യക സ്‌നേഹത്തില്‍ നിങ്ങളെകാത്തു രക്ഷിച്ചീടട്ടെ ജനം:ആമ്മേന്‍ പുരോ: സത്യ പ്രബോധകനാം പാവനാത്മാവു നിത്യം സഭയില്‍ വസിക്കുമെന്ന് വാഗ്ദാനം ചെയ്ത തിരുസുതന്‍…
Continue Reading

വിശുദ്ധരുടെ തിരുനാളുകള്‍

  പുരോ: പുണ്യവാന്‍മാര്‍ക്കു തേജസ്‌സായാനന്ദമായ് വിണ്ണില്‍ വസിക്കുന്ന സര്‍വ്വശക്തന്‍ ഈ ദിനം ഭക്ത്യാ കൊണ്ടാടുന്ന നിങ്ങളെ ആശീര്‍വ്വദിക്കുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: പുണ്യവാന്‍മാരുടെ മാദ്ധ്യസ്ഥത്താല്‍ നിങ്ങള്‍ ഗണ്യമാം നന്മയില്‍ വാഴുവാനും ആപത്തില്‍ വീഴാതാ സന്‍മാതൃകയ്‌ക്കൊത്തു സേവനം മര്‍ത്ത്യര്‍ക്കു ചെയ്യുവാനും ദൈവത്തെയാരാധിക്കാനും കൃപാവരം…
Continue Reading

അപ്പോസ്തലന്‍മാരുടെ തിരുനാള്‍

  പുരോ: ഉന്നതസ്ഥാനികളപ്പോസ്തലന്‍മാര്‍ തന്‍ പുണ്യ ഫലങ്ങളാല്‍ സംപ്രീതനായ് കര്‍ത്താവീ നിങ്ങളില്‍ തന്റെയനുഗ്രഹം നിത്യവും തൂകുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: അപ്പോസ്തലന്‍മാര്‍ തന്‍ പുണ്യദൃഷ്ടാന്തവും നിസ്തുലമാകും പ്രബോധനവും ലോകത്തില്‍ സത്യത്തിന്‍ സാക്ഷികളാകുവാന്‍ യോഗ്യരാക്കീടട്ടെ നിങ്ങളെയും ജനം: ആമ്മേന്‍ പുരോ: യേശു ശിഷ്യന്‍മാര്‍…
Continue Reading

വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാള്‍

പുരോ: പത്രോസിന്‍ വിശ്വാസ പ്രഖ്യാപനത്താലെ രക്ഷ സുനിശ്ചിതമാക്കുകയും ക്രിസ്തീയ വിശ്വാസം നിങ്ങളില്‍ ശക്തമായ് തീര്‍ക്കുകയും ചെയ്ത സര്‍വ്വശക്തന്‍ കര്‍ത്താവ് നിങ്ങളെയൊക്കെ നിരന്തരം ആശീര്‍വ്വദിക്കുമാറായിടട്ടെ ജനം: ആമേന്‍ പുരോ: പുണ്യാത്മാവായുള്ള പൗലോസപ്പോസ്തലന്‍ തന്നുടെ സത്യ പ്രബോധനത്താല്‍ ഏറെയുണര്‍ന്നോരാം നിങ്ങളദ്ദേഹത്തിന്‍ മാതൃക സ്വീകരിച്ചീടുവാനും ക്രിസ്തുവില്‍…
Continue Reading

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണവും ഭാരത സ്വാതന്ത്ര്യദിനവും

പുരോ: ചിത്തവും ഹൃത്തും ഭരിക്കുമീശന്‍ ശാന്തി മാര്‍ഗ്ഗത്തില്‍ നമ്മെ നയിച്ചിടട്ടെ ജനം: ആമ്മേന്‍ പുരോ: നമ്മുടെ രാജ്യത്തെ സര്‍വ്വജനത്തെയും അന്യോന്യം സ്‌നേഹത്തിലൊന്നാക്കട്ടെ ജനം: ആമ്മേന്‍ പുരോ: നമ്മുടെ യത്‌നങ്ങള്‍ മോഹങ്ങളൊക്കെയും നന്നായ് ഫലിക്കാന്‍ വരം തരട്ടെ ജനം: ആമ്മേന്‍ പുരോ: താതനും…
Continue Reading

വിശുദ്ധരുടെ തിരുനാളുകള്‍

പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ പുരോ: കന്യകാമേരിതന്‍ ദിവ്യ മാതൃത്വത്താല്‍ മന്നിനെ രക്ഷിക്കാനുള്ളലിഞ്ഞ ഈശന്‍ സമൃദ്ധമായ് നിങ്ങളിലെന്നെന്നും ആശിസ്‌സരുളുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: ഉന്നതനേശുവേ, ഗര്‍ഭം ധരിച്ചൊരാ കന്യകാമാതാവു തന്‍ മാദ്ധ്യസ്ഥ്യം നിത്യവുമെങ്ങുമെന്നേരവും നിങ്ങള്‍ക്കു ലഭ്യമായ്ത്തീരുമാറായിടട്ടെ ജനം: ആമ്മേന്‍ പുരോ: കന്യകാ മാതാവിന്‍…
Continue Reading