Archives for October, 2017 - Page 90
വിജയന്‍പിള്ള. ഡോ.എം
ഉടന്‍ ലഭ്യമാകും
ഹരികുമാര്‍. എല്‍.വി.
ഉടന്‍ ലഭ്യമാകും
ഗോപിനാഥ്. ഡോ., പനങ്ങാട്
എറണാകൂളം ജില്‌ളയിലെ പനങ്ങാട് എന്ന സ്ഥലത്ത് ജനിച്ചൂ. തവര സേക്രഡ് ഹാര്‍ട്ട് കോളേജ്, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, രാജേന്ദ്രപ്രസാദ് ഇന്‍സ്റ്റിട്ട്യുട്ട് ഓഫ് കമ്മ്യുണിക്കേഷന്‍ സ്റ്റഡീസ് (ബോംബേ) എന്നിവിടങ്ങളിലായിരൂന്നു ഉന്നതവിദ്യാഭ്യാസം. എം.എസ്.ഡബ്‌ളിയൂ. ബിരൂദവൂം പിഎച്ച്.ഡി.യും ജേര്‍ണലിസത്തില്‍ ബിരൂദാനന്തര ഡിപേ്‌ളാമയും…
എം.ആര്‍.ബി (രാമന്‍ ഭട്ടതിരി മുല്‌ളമംഗലത്ത്)
മുല്‌ളമംഗലത്ത് രാമന്‍ ഭട്ടതിരി ആണ് എം.ആര്‍.ബി. എന്ന ചുരുക്കപേ്പരില്‍ പ്രസിദ്ധനായിത്തീര്‍ന്ന സാമൂഹിക വിപ്‌ളവകാരി. കവിയും, കഥാകൃത്തും നാടകകൃത്തും ആയിരുന്ന അദ്ദേഹം 1909 ആഗസ്റ്റ് 8 ന് പൊന്നാനി താലൂക്കില്‍ മുല്‌ളമംഗലത്തു മനയ്ക്കല്‍ ജനിച്ചു. അച്ഛന്‍ കേരളന്‍ ഭട്ടതിരിപ്പാട്. അമ്മ ആര്യാദേവി അന്തര്‍ജ്ജനം.…
രാമന്‍ ഭട്ടതിരി മുല്‌ളമംഗലത്ത് (എം.ആര്‍.ബി.)
മുല്‌ളമംഗലത്ത് രാമന്‍ ഭട്ടതിരി ആണ് എം.ആര്‍.ബി. എന്ന ചുരുക്കപേ്പരില്‍ പ്രസിദ്ധനായിത്തീര്‍ന്ന സാമൂഹിക വിപ്‌ളവകാരി. കവിയും, കഥാകൃത്തും നാടകകൃത്തും ആയിരുന്ന അദ്ദേഹം 1909 ആഗസ്റ്റ് 8 ന് പൊന്നാനി താലൂക്കില്‍ മുല്‌ളമംഗലത്തു മനയ്ക്കല്‍ ജനിച്ചു. അച്ഛന്‍ കേരളന്‍ ഭട്ടതിരിപ്പാട്. അമ്മ ആര്യാദേവി അന്തര്‍ജ്ജനം.…
ജോസഫ് എം.സി. (എം.സി. ജോസഫ്)
യുക്തിവാദി പ്രസ്ഥാനത്തിന്റെ തുടക്കകാരിലൊരാളാണ് മൂക്കഞ്ചേരില്‍ ചെറിയാന്‍ ജോസഫ് എന്ന എം.സി. ജോസഫ് (6 ജനുവരി 1887 - 26 ഒക്ടോബര്‍ 1981). മതനിയമങ്ങളെ ധിക്കരിക്കാനും ദിവ്യാത്ഭുതങ്ങളെ വെല്ലുവിളിക്കാനും അദ്ദേഹം തയ്യാറായി. ഇന്ത്യന്‍ റാഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. എറണാകുളം തൃപ്പൂണിത്തുറയില്‍ മൂക്കണഞ്ചേരി…
ഗോപാലന്‍നായര്‍ പി. കൊല്‌ളങ്കോട്ട്
ചിറ്റൂര്‍ താലൂക്കില്‍പെട്ട കൊല്‌ളങ്കോടു ഗ്രാമത്തില്‍ 1868 ഏപ്രില്‍ 18ന് (കൊ.വ. 1044 മേടം 4) പി. ഗോപാലന്‍നായര്‍ ജനിച്ചു. അച്ഛന്‍ കിഴക്കെ ഗ്രാമത്തില്‍ അനന്തനാരായണപട്ടര്‍. അമ്മ പുത്തന്‍ വീട്ടില്‍ മീനാക്ഷി അമ്മ. നാലു വര്‍ഷത്തെ പ്രാഥമിക വിദ്യാഭ്യാസം അഴകപ്പാടത്തു ഗോവിന്ദമേനോന്‍ കൊല്‌ളങ്കോട്ടു…
മുരളി കവിയൂര്‍
ദളിത് സാഹിത്യത്തെക്കുറിച്ച് ശ്രദ്ധേയങ്ങളായ ഏതാനും പുസ്തകങ്ങള്‍ രചിച്ച കവിയൂര്‍ മുരളി 1931 മാര്‍ച്ച് 19 (കൊല്‌ളവര്‍ഷം 1106 മീനം 6)ന് ആണ് ജനിച്ചത്. അച്ഛന്‍ ചീരന്‍. അമ്മ പൈങ്കി. കവിയൂ ര്‍ എന്‍.എസ്.സ്‌ക്കൂള്‍, തിരുവനന്തപുരം ഇന്റര്‍മീഡിയറ്റ് കോളേജ്, തിരുവല്‌ള മാര്‍ത്തോമ കോളേജ്…
ചെറിയാന്‍മാപ്പിള കട്ടക്കയത്തില്‍
മീനച്ചില്‍ താലൂക്കില്‍ പാലായ്ക്ക് അടുത്തുള്ള കട്ടക്കയം എന്ന ക്രൈസ്തവകുടുംബം പ്രസിദ്ധമായ പകലോമററം കുടുംബത്തിന്റെ ശാഖയാണ്. ആ തറവാട്ടില്‍ 1859 ഫെബ്രുവരി 24 ന് (കൊ. വ. 1034 കുംഭം 13) ആണ് ചെറിയാന്‍ മാപ്പിള ജനിച്ചത്. അച്ഛന്‍ ഉലഹന്നാന്‍. അമ്മ സിസിലി…
ബാലകൃഷ്ണന്‍ കാറളം
അധ്യാപകനും, കഥാപ്രസംഗകനും, ഗാനരചയിതാവും സംഘാടകനും ആയിരുന്ന കാറളം ബാലകൃഷ്ണന്‍ 1930 ജൂണ്‍ 30ന് തൃശൂര്‍ ജില്‌ളയിലാണ് ജനിച്ചത്. അച്ഛന്‍ കാറളത്ത് ടി.എ. രാമുണ്ണി. അമ്മ സി.എസ്. ഇച്ചിരിയമ്മ. നാട്ടിന്‍പുറത്തുകാരനായ ഒരു സാധാരണകുട്ടിക്കു ലഭിക്കാവുന്ന പരിമിതമായ ജീവിതസാഹചര്യങ്ങള്‍ മാത്രമേ അദ്ദേഹത്തിനും ലഭിച്ചുള്ളൂ. തൃശൂരിലെ…
