Archives for October, 2017 - Page 91
രാമുണ്ണിമേനോന്‍ കല്‌ളന്മാര്‍ തൊടിയില്‍
പാലക്കാട്ടു ജില്‌ളയില്‍ ചളവറ പഞ്ചായത്ത് മുണ്ടക്കോടുകുറിശ്ശി ദേശത്ത് പിള്ളത്തുവീട്ടില്‍ ആണ് 1900 ഏപ്രില്‍ 26-ാ0 (കൊ.വ. 1075 മേടം 14 പൂയം) തീയതി രാമുണ്ണിമേനോന്‍ ജനിച്ചത്. അച്ഛന്‍ പിള്ളത്ത് അച്യുതമേനോന്‍. അമ്മ കല്‌ളന്മാര്‍തൊടി കുഞ്ഞുകുട്ടിയമ്മ. പ്രാഥമികവിദ്യാഭ്യാസംനാട്ടെഴുത്തച്ഛന്മാരുടെ കീഴില്‍. പിന്നീട് പട്ടാമ്പിയില്‍ സര്‍ക്കാര്‍…
കൃഷ്ണന്‍ തളിക്കുളം
കെ.എസ്.കെ തളിക്കുളം എന്ന പേരില്‍ അറിയപെ്പടുന്ന കൃഷ്ണന്‍ തളിക്കുളം ചാവക്കാടു താലൂക്കില്‍ തളിക്കുളം അംശം, കാലാഞ്ഞിക്കുന്നുകള്‍ക്കടുത്തുള്ള വീട്ടില്‍ 1903 ജൂണ്‍ 1നാണ് ജനിച്ചത്. അച്ഛന്‍ കൊല്‌ളാറ ശങ്കരന്‍. അമ്മ കാളി. നിലത്തെഴുത്തു പഠിച്ചശേഷം, സ്‌ക്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത് തളിക്കുളം സി.എം.എസ്. എലിമെന്ററി…
സജീവ് കുമാര്‍. കെ
1970 മേയ് 14 ന് കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് ചെറുവക്കല്‍ എന്ന കര്‍ഷക ഗ്രാമത്തില്‍ ജനനം. അച്ഛന്‍: പി. കൃഷ്ണപിള്ള, അമ്മ: ബി. ഗോമതി അമ്മ, ഭാര്യ: മായദേവി, മക്കള്‍: അഭയ്, അപ്പു. നെട്ടയം ഗവ. എല്‍.പി.എസ്, ചെറുവക്കല്‍…
പരമേശ്വരന്. സി.ആര്‍
സി.ആര്‍.
രാധാകൃഷ്ണന്‍. കെ. (കെ. രാധാകൃഷ്ണന്‍)
ആധുനിക മലയാളം നോവലിസ്റ്റായിരുന്നു കെ. രാധാകൃഷ്ണന്‍. 1942ല്‍ തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലായിരുന്നു ജനനം. 2001 ഡിസംബര്‍ 18ന് അര്‍ബുദബാധയെത്തുടര്‍ന്ന് മരണമടഞ്ഞു. ചെന്ത്രാപ്പിന്നി ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, പെരിഞ്ഞനം ആര്‍.എം. ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, എറണാകുളം സേക്രഡ് ഹാര്‍ട്ട് കോളേജ്,…
മലയാറ്റൂര്‍ രാമകൃഷ്ണന്‍
പ്രശസ്ത നോവലിസ്റ്റായിരുന്നു മലയാറ്റൂര്‍ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍. ജനനം പാലക്കാട് ജില്ലയില്‍ പുതിയ കല്പാത്തിയില്‍ 11927 മേയ് 27ന്. ഐ.എ.എസ്. ഓഫീസറായിരുന്നു. കെ.വി. രാമകൃഷ്ണ അയ്യര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കെ.ആര്‍. വിശ്വനാഥസ്വാമിയും ജാനകി അമ്മാളുമായിരുന്നു മാതാപിതാക്കള്‍. തിരുവനന്തപുരം,…
മേതില്‍ രാധാകൃഷ്ണന്‍
ഉടന്‍ ലഭ്യമാകും
കോവിലന്
കോവിലന്
മാടമ്പ് കുഞ്ഞിക്കുട്ടന്‍
ഉടന്‍ ലഭ്യമാകും
ആനന്ദ്((പി. സച്ചിദാനന്ദന്‍))
ആധുനിക മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. മലയാളത്തിന് അപരിചിത്മയിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. പി. സച്ചിദാനന്ദന്‍ എന്ന ആനന്ദ് 1936 ല്‍ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്ന് സിവില്‍…
