Archives for October, 2017 - Page 89
സാം. എന്‍. ഡോ.
1951 ഫെബ്രുവരി 21 ന് തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്ത് കുന്നത്തുവിള വീട്ടില്‍ ജനിച്ചു. പരേതനായ ഇ. നേശന്റെയും എല്‍. റേച്ചലിന്റെയും മൂത്തമകന്‍ തിരുമല അബ്രഹാം മെമ്മോറിയല്‍ ഹൈസ്‌കൂള്‍, നേമം വിക്ടറി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. മലയാള ഭാഷയിലും സാഹിത്യത്തിലും എം.എ.യും (കേരള,…
സന്തോഷ്. എം.ബി
ജനനം: തിരുവനന്തപുരത്ത് പോത്തന്‍കോട് കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയില്‍ പ്രത്യേകലേഖകന്‍. ബ്യൂറോചീഫ് ,റീജിയണല്‍ എഡിറ്റര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനത്തില്‍ സ്വദേശാഭിമാനി പുരസ്‌കാരം, എം. ശിവറാം അവാര്‍ഡ്. എം.ആര്‍. മാധവവാര്യര്‍ അവാര്‍ഡ്, നരേന്ദ്രന്‍ സ്മാരക അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. 'പകരം' എന്ന നോവലിന് പി.എ.…
സജീവ് കൃഷ്ണന്‍
ജന: 1976 മാര്‍ച്ച് 29 വൈക്കം താലൂക്കിലെ തിരുമണി വെങ്കിടപുരം ഗ്രാമത്തില്‍ പിതാവ്: പരേതനായ സി.വി. കൃഷ്ണന്‍കുട്ടി മാതാവ് : എല്‍. രാധാമണി. ഭാര്യ: എസ്. ഷീന (സെക്രട്ടേറിയറ്റ്) ഭൗതികശാസ്ത്രത്തില്‍ ബിരുദം ജേര്‍ണലിസത്തില്‍ പോസ്റ്റ്ഗ്രാഡ്വേറ്റ് ഡിപേ്‌ളാമ. 2004 മുതല്‍ കേരളകൗമുദി പത്രാധിപസമിതി…
ബെന്യാമീന്‍
ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിന്‍. പ്രവാസിയായിരുന്ന ഇദ്ദേഹം ഇപ്പോള്‍ നാട്ടിലുണ്ട്. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനടയാണ് സ്വദേശം. ആനുകാലികങ്ങളില്‍ കഥകളും നോവലുകളും എഴുതുന്നു. യഥാര്‍ത്ഥ നാമം ബെന്നി ഡാനിയേല്‍. 'ആടു ജീവിതം' എന്ന നോവലിനു് 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി…
ജഹനാര രാജകുമാരി
ജഹനാര രാജകുമാരി
സദാശിവന്. റ്റി.ഡി
ഉടന്‍ ലഭ്യമാകും
പത്മനാഭപിള്ള. പി.കെ. പ്രാക്കുളം
ഉടന്‍ ലഭ്യമാകുഠ
ബേബി ജോണ്‍
ഉടന്‍ ലഭ്യമാകും
താജ്. പി.എം
താജ്. പി.എം
ഗോപാലകൃഷ്ണന് ഡോ. നന്ത്യത്ത്
ഗോപാലകൃഷ്ണന് ഡോ. നന്ത്യത്ത്
