Archives for January, 2019 - Page 12

ഉഷാദേവി. പി

ഉഷാദേവി. പി ജനനം: 1953 ഡിസംബര്‍ 22 ന് കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്ത് കൃതി കടല്‍വിളി പകലുകളില്‍ അന്ന എം. എ. ബിരുദം നേടിയശേഷം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നോക്കുന്നു. തമിഴിലും മലയാളത്തിലും എഴുതുന്നു. ആകാശവാണിയിലും ദൂരദര്‍ശനിലും കവിതകളും കഥകളും അവതരിപ്പിക്കാറുണ്ട്.
Continue Reading

പ്രൊഫ. രത്‌നമ്മ. കെ

പ്രൊഫ. രത്‌നമ്മ. കെ ജനനം: 1927 ഏപ്രിലില്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍: ദാമോദരപ്പണിക്കരും പത്മാക്ഷി അമ്മയും കൃതികള്‍ അനന്തപുരവര്‍ണ്ണനം സവഖ്യാഖ്യാനം മലയാളഭാഷാ ചരിത്രം എഴുത്തച്ഛന്‍ നെല്ലും പതിരും പ്രാചീനശാസനങ്ങളും മലയാള പരിഭാഷയും തിരുവനന്തപുരം വിമന്‍സ് കോളേജ്, യുണിവേഴ്‌സിറ്റി കോളേജ്, ഏറണാകുളം മഹാരാജാസ് കോളേജ്…
Continue Reading

പ്രീതി എ.എം

പ്രീതി എ.എം ജനനം: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ മാതാപിതാക്കള്‍: എ. എം. നീലകണ്ഠന്‍ നമ്പൂതിരിയും ശ്രീദേവിയും കൃതികള്‍ പെണ്‍വാണിഭത്തിന്റെ കാണാപ്പുറങ്ങള്‍ മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടറാണ്.
Continue Reading

പ്രീതാ ശശിധരന്‍

പ്രീതാ ശശിധരന്‍ ജനനം: 1974 ല്‍ തിരുവനന്തപുരം ജില്ലയില്‍ കൃതികള്‍ വഴികള്‍ അളക്കാതിരിക്കുക ഹോളി ഏഞ്ചല്‍സിലും കോട്ടണ്‍ഹില്ലിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം. എ., എം. ഫില്‍ ബിരുദങ്ങള്‍.
Continue Reading

പ്രസന്ന എസ് പിള്ള

പ്രസന്ന എസ് പിള്ള മാതാപിതാക്കള്‍: സരോജിനി അമ്മയും എം. കെ. അയ്യപ്പന്‍ നായരും കൃതികള്‍ വളര്‍ത്തുകിളി അവസ്ഥാന്തരങ്ങള്‍ മനസ്സിലെ മാണിക്യം പ്രയാണം പുനര്‍ജം പുത്രയോഗം അവന്‍ അന്യനല്ല ഒരിക്കലെങ്കിലും കാച്ചെണ്ണയുടെ ഗന്ധം സ്‌നേഹിച്ച കുറ്റത്തിന് നേരും നുണയും കടമയുടെ കല്പടവില്‍ തിരുവോണക്കാഴ്ച…
Continue Reading

പവിത്ര. എം.പി

പവിത്ര. എം.പി ജനനം: പാലക്കാട് ജില്ലയിലെ പൊറ്റശ്ശേരിയില്‍ കൃതികള്‍ വിശ്വാസങ്ങളില്‍ ചില സ്വപ്നദൃശ്യങ്ങള്‍ പക്ഷിക്കണ്‍ ജാലകം വാക്കുകള്‍ വിഷ്ണു പ്രിയക്കും ഒരു ദിവസം അവാര്‍ഡുകള്‍ മികച്ച കാമ്പസ് കവിതയ്ക്കുള്ള നൂപുര അവാര്‍ഡ് മലയാള പഠനഗവേഷണ കേന്ദ്രത്തിന്റെ കഥാപുരസ്‌കാരം ഗൃഹലക്ഷ്മി ചെറുകഥാ അവാര്‍ഡ്…
Continue Reading

പാര്‍വതി ദേവി. ആര്‍

പാര്‍വതി ദേവി. ആര്‍ ജനനം: 1963 ല്‍ മാതാപിതാക്കള്‍: പ്രൊഫ. ജെ. രാജമ്മയും പി. ഗേവിന്ദപ്പിള്ളയും കൃതികള്‍ അക്കമ്മ ചെറിയാന്‍ സമരതീക്ഷ്ണതയുടെ ഇന്നലെകള്‍ പത്രം പത്രം കുട്ടികളേ രക്തസാക്ഷികള്‍ ഫോര്‍ട്ട് മിഷന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍, മഹാരാജാസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്. മദ്രാസ്…
Continue Reading

പ്രവീണ ബി

പ്രവീണ ബി ജനനം: തിരുവനന്തപുരത്ത് മാതാപിതാക്കള്‍: എന്‍. ബാലകൃഷ്ണപിള്ളയും വീണ കെ. എസ്സും കൃതി വര്‍ഷരാഗം അവാര്‍ഡ് എ. കെ. വേലായുധന്‍ സ്മാരക കവിതാ അവാര്‍ഡ് ധാരാളം കവിതകള്‍ എഴുതാറുണ്ട്. മാതൃഭൂമി ദിനപ്പത്രം, ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ്, പുണ്യഭൂമി ദിനപ്പത്രം,…
Continue Reading

പ്രമീള. പി

പ്രമീള. പി ജനനം: 1959 ല്‍ കോഴിക്കോട് വടകരയില്‍ കൃതികള്‍ സൂര്യനെ കാക്കുന്ന തുഷാരബിന്ദുക്കള്‍ അവസ്ഥാന്തരം സ്മൃതിയടയാളങ്ങള്‍ ആവാസവ്യവസ്ഥയും ഒരു പെണ്‍ജവും നമ്മുടെ കഥകള്‍ അപരിചിതര്‍ ഒന്നിക്കുന്ന വേദി അവാര്‍ഡുകള്‍ മഹിളാ ചന്ദ്രിക കഥാ അവാര്‍ഡ് അരങ്ങ് കലാസാഹിത്യവേദി മിനിക്കഥാ അവാര്‍ഡ്…
Continue Reading

പ്രഭ സക്കറിയാസ്

പ്രഭ സക്കറിയാസ് ജനനം: 1985 ല്‍ കോട്ടയത്ത് മാതാപിതാക്കള്‍: സക്കറിയാസ് തോമസും മേരിക്കുട്ടിയും സി. എം. എസ്. കോളേജ്, സേക്രഡ് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഹൈദ്രബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം. ഫില്‍.…
Continue Reading