Archives for February, 2019 - Page 2

ശാന്താ തുളസീധരന്‍

ശാന്താ തുളസീധരന്‍ ജനനം:1955 ല്‍ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും, ബി. എഡും. ഇപ്പോള്‍ കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി നോക്കുന്നു. കവിത, കഥ, നോവല്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നിങ്ങനെയുള്ള സാഹിത്യ ശാഖകളില്‍ ശ്രീമതി. ശാന്ത തുളസീധരന്റെ സംഭാവനകള്‍…
Continue Reading

ശാന്തകുമാരി.വി. കെ

ശാന്തകുമാരി.വി. കെ ജനനം:1950 ല്‍ തിരുവനന്തപുരത്ത് ഗവണ്‍മെന്റ് വിമന്‍സ് കോളേജ് തിരുവനന്തപുരം, കേരളയൂണിവേഴ്‌സിറ്റി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ ഉപരിവിദ്യാഭ്യാസം. ഇംഗ്‌ളീഷ് ഭാഷാ സാഹിത്യത്തില്‍ എം. എ ബിരുദം. സംസ്ഥാന സര്‍ക്കാരില്‍ അഡീഷണല്‍ സെക്രട്ടറി പദത്തില്‍ നിന്ന് വിരമിച്ചു. കൃതി ബ്രൂസ്…
Continue Reading

ശകുന്തള.ബി

ശകുന്തള.ബി ജനനം:1966 ല്‍ കോഴിക്കോട് മാതാപിതാക്കള്‍:ലക്ഷ്മിക്കുട്ടിയമ്മയും സി. പുരുഷോത്തമനും പന്നിക്കോട്ട് സ്‌കൂള്‍, മുക്കം ഹൈസ്‌കൂള്‍, പ്രോവിഡന്‍സ് വിമന്‍സ് കോളേജ് കോഴിക്കോട്, സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി, കോഴിക്കോട് സര്‍വ്വകലാശാല ജന്തുശാസ്ത്രവകുപ്പ് എന്നിവിടങ്ങളില്‍ പഠനം. മാഹി മഹാത്മഗാന്ധി ഗവ. കോളേജില്‍ അദ്ധ്യാപനം. പ്രതീക്ഷാ…
Continue Reading

ശകുന്തള ഗോപിനാഥ്

ശകുന്തള ഗോപിനാഥ് ജനനം:1936 ജൂണില്‍ കൊല്ലത്ത് മാതാപിതാക്കള്‍:പി. പൊന്നമ്മയും ശ്രീ. പരമേശ്വരന്‍ പിള്ളയും സ്‌കൂള്‍ വിദ്യാഭ്യാസം നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമന്ദിരത്തിലും, തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലും കൊല്ലം ഗേള്‍സ് ഹൈസ്‌കൂളിലുമായിരുന്നു. കൊല്ലം എസ്. എന്‍ വിമന്‍സ് കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം. ഇന്റര്‍മീഡിയേറ്റ് കഴിഞ്ഞതോടെ…
Continue Reading

ഷൈലജ രവീന്ദ്രന്‍

ഷൈലജ രവീന്ദ്രന്‍ ജനനം:1963 ജൂണില്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍: സരോജിനി അമ്മയും കെ. ജി. ചന്ദ്രേശേഖരന്‍ നായരും കന്യാകുമാരി ജില്ലയിലെ കുലശേഖരത്തായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. നാഗര്‍കോവില്‍ ശ്രീ അയ്യപ്പാ കോളേജില്‍ നിന്നും മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദങ്ങള്‍ നേടി. കൃതികള്‍ കയറ്റുകട്ടില്‍…
Continue Reading

ഷബ്‌ന മോളി

ഷബ്‌ന മോളി ജനനം:കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ മാതാപിതാക്കള്‍:ബിച്ചായിഷയും കുട്ടിഹസ്സനും താമരശ്ശേരി ജി. യു. പി. സ്‌കൂള്‍, പുതുപ്പാടി ജി. എച്ച്. എസ്, ചേളന്നൂര്‍ ശ്രീ. നാരായണഗുരു കോളേജ്, ധര്‍മ്മപുരിയിലെ കോളേജ് ഓഫ് നഴ്‌സിങ്, ഡല്‍ഹിയിലെ ഫ്രാന്‍ക്ഫിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയര്‍ ഹോസ്റ്റസ്…
Continue Reading

സീതാലക്ഷ്മി ദേവ്

സീതാലക്ഷ്മി ദേവ് ജനനം:1941 ല്‍ ചിറയിന്‍കീഴില്‍ മാതാപിതാക്കള്‍:കുഞ്ഞുകുട്ടി അമ്മയും കൊച്ചുനാരായണന്‍ നായരും കൃതികള്‍ കേശവദേവ് എന്റെ നിത്യകാമുകന്‍ കേശവദേവിനോടൊപ്പം സീത ആരാധിക നീര്‍മിഴിപ്പൂക്കള്‍ പഠിച്ചകള്ളന്‍മാര്‍ അവിവാഹിതയായി അമ്മ രേഖാപിള്ളയുടെ മന്ദാരക്കുട്ടന്‍ മനസ്വിനി കമല എന്റെ പ്രിയ ചേച്ചി മീശനാണു സ്‌നേഹനിധിയായ എന്റെ…
Continue Reading

സെബീന റാഫി

സെബീന റാഫി ജനനം:1924 ഒക്ടോബര്‍ 6 ന് എറണാകുളം ജില്ലയില്‍ മാതാപിതാക്കള്‍:മറിയാമ്മയും ജോസഫും ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. അധ്യാപികയായും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകയായും സേവനമനുഷ്ഠിച്ചു. ചരിത്രകാരനും സാഹിത്യകാരനുമായ പോഞ്ഞിക്കര റാഫിയുമായി വിവാഹം. 1990 ജൂണ്‍ 22 ന് അന്തരിച്ചു.…
Continue Reading

ഷൈമ എം. ശങ്കര്‍

ഷൈമ എം. ശങ്കര്‍ ജനനം:1977 ല്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് പന്തലായനിയില്‍ മാതാപിതാക്കള്‍:മാധവിയും ടി. കെ. ഗംഗാധരനും പന്തലായിനി യു. പി. സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, എസ്. എ. ആര്‍. ബി. ടി. എം. ഗവ.…
Continue Reading