Archives for February, 2019 - Page 3

ശൈലജ.കെ. കെ

ശൈലജ.കെ. കെ ജനനം:1956 നവംബര്‍ 20 ന് കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തക.വിദ്യാഭ്യാസ, യുവജന മഹിളാരംഗത്ത് ചെറുപ്പം മുതലേ പ്രവര്‍ത്തിച്ചു തുടങ്ങി. നിരവധി സ്ത്രീവിമോചന സമരങ്ങളിലെ മുന്‍നിരപ്പോരാളിയായിരുന്നു. 1990 ലെ സമ്പൂര്‍ണ്ണ സാക്ഷരതയുടെ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.…
Continue Reading

പ്രൊഫ. സേതു ജി

പ്രൊഫ. സേതു ജി ജനനം:1951 ല്‍ കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലില്‍ കൊല്ലം എസ്. എന്‍. കോളേജിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു. പിന്നീട് ദീര്‍ഘകാലം അതേ കോളേജില്‍ അദ്ധ്യാപികയായി ജോലി നോക്കി. മലയാളം വകുപ്പ് മേധാവി ആയിരിക്കെ 2006 ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു.…
Continue Reading

ഡോ. സീമ.ടി. എന്‍

ഡോ. സീമ.ടി. എന്‍ ജനനം:1963 ല്‍ എറണാകുളത്ത് മാതാപിതാക്കള്‍:മാനസീ നായരും പി. നാരായണന്‍ നായരും എറണാകുളം മഹാരാജാസിലും കേരളസര്‍വ്വകലാശാല കാര്യവട്ടം സെന്ററിലും കോളേജ് വിദ്യാഭ്യാസം. മലയാളം സാഹിത്യത്തില്‍ എം. എ, പി. എച്ച്. ഡി. ബിരുദങ്ങള്‍. 1991 മുതല്‍ ഗവണ്‍മെന്റ് കോളേജുകളില്‍…
Continue Reading

സാവിത്രി രാജീവന്‍

സാവിത്രി രാജീവന്‍ ജനനം:1956 ആഗസ്റ്റ് 22 ന് ഏറനാടു താലൂക്കില്‍ മാതാപിതാക്കള്‍:സാവിത്രി അന്തര്‍ജ്ജനവും നാരായണന്‍ നമ്പൂതിരിയും പൂക്കോട്ടൂര്‍ ഗവ. ഹൈസ്‌ക്കൂള്‍, മലപ്പുറം ഗവ. കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, ഫാക്കല്‍റ്റി ഓഫ് ഫൈനാര്‍ട്‌സ്, എം. എസ്. യൂണിവേഴ്‌സിറ്റി ബറോഡ എന്നിവിടങ്ങളില്‍ നിന്ന്…
Continue Reading

ശൈലജ.ടി.ജി

ശൈലജ.ടി.ജി ജനനം:1959 മാര്‍ച്ചില്‍ തൃശ്ശൂരിലെ അന്തിക്കാട്ട് മാതാപിതാക്കള്‍:വി. എസ്. ജാനകിയും ടി. എസ്. ഗോവിന്ദനും അന്തിക്കാട് ഹൈസ്‌കൂള്‍, ഗുരുവായൂര്‍ സാഹിത്യ ദീപിക, സംസ്‌കൃത വിദ്യാപീഠം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍, ന്യുഡല്‍ഹിയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദം. വടക്കന്‍…
Continue Reading

ഷാഹിന ഇ. കെ

ഷാഹിന ഇ. കെ ജനനം:മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ മാതാപിതാക്കള്‍:കെ. ആയിഷയും ഇ. കെ. സൂപ്പിയും ചരിത്രം ,സോഷ്യല്‍വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദങ്ങള്‍ . വിദ്യാഭ്യാസത്തില്‍ ബാച്ചിലര്‍ ബിരുദം. ഹയര്‍ സെക്കണ്ടറി അധ്യാപികയായി ജോലി ചെയ്യുന്നു . കൃതികള്‍ അനന്തപത്മനാഭന്റെ മരക്കുതിരകള്‍ പുതുമഴ…
Continue Reading

ഡോ. സെല്‍വി സേവ്യര്‍

ഡോ. സെല്‍വി സേവ്യര്‍ ജനനം:1969 ല്‍ കോട്ടയം ജില്ലയിലെ കുറുപ്പന്തറയില്‍ മാതാപിതാക്കള്‍:പൊന്നമ്മയും കെ. സേവ്യറും കുറുപ്പുന്തറ സെന്റ് തോമസ് എല്‍. പി. സ്‌കൂള്‍, മുട്ടുചിറ സെന്റ് ആഗ്‌നസ് ഗേള്‍സ് ഹൈസ്‌കൂള്‍, മാന്നാനം കെ. ഇ. കോളേജ് എന്നിവിടങ്ങളില്‍ വിദ്യഭ്യാസം. ബി. എ.…
Continue Reading

ഡോ. സിസ്റ്റര്‍ സീലിയാ തോമസ് പെരുമ്പനാനി

ഡോ. സിസ്റ്റര്‍ സീലിയാ തോമസ് പെരുമ്പനാനി ജനനം:1952 ല്‍ ഇടുക്കിയിലെ വഴിത്തലയില്‍ മാതാപിതാക്കള്‍:ത്രേസ്യാമ്മയും എന്‍. ഡി. തോമസും എറണാകുളം മഹാരാജാസ് കോളേജ് (ബി. എം., എം. എ), എറണാകുളം സെന്റ് ജോസഫ്‌സ് കോളേജ് (ബി. എഡ്.), ആലപ്പുഴ എസ്. ഡി. കോളേജ്…
Continue Reading

സാവിത്രി അന്തര്‍ജ്ജനം

സാവിത്രി അന്തര്‍ജ്ജനം ജനനം: കൊല്ലവര്‍ഷം 1106 ല്‍ തുരുത്തിയാഴത്ത് മാതാപിതാക്കള്‍: ദേവകി അന്തര്‍ജ്ജനവും നീലകണ്ഠന്‍ നമ്പൂതിരിയും കൃതികള്‍ കറുകമാല എല്ലാവരുടേയും ഭൂമി
Continue Reading

സത്യഭാമ.വി

സത്യഭാമ.വി ജനനം: 1940 ല്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്ത് തൂതയില്‍ മാതാപിതാക്കള്‍: മീനാക്ഷി അമ്മയും രാമനെഴുത്തച്ഛനും അദ്ധ്യാപികയായിരുന്നു. ഹെഡ്മിസ്ട്രസ്സായി വിരമിച്ചു. ചെറുകഥ, നോവല്‍, കവിത, ലേഖനം, ബാലസാഹിത്യം എന്നിവ രചിക്കാറുണ്ട്. കൃതി മറക്കാതിരിക്കാന്‍ പുഴസാക്ഷി അവാര്‍ഡ് ഗുരുപൂജാപുരസ്‌കാരം
Continue Reading