Archives for February, 2019 - Page 4
സരോജിനി നായര്‍
സരോജിനി നായര്‍ (ചേര്‍ക്കില്‍ സരോജിനി നായര്‍) ജനനം: 1920 സെപ്തംബര്‍ 10 ന് ബീഹാറില്‍ കല്‍ക്കത്തയിലും ബനാറസ് ഹിന്ദു സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്ത്യന്‍ തത്വചിന്തയിലും പുരാണങ്ങളിലും അവഗാഹം നേടിയിട്ടുണ്ട്. കൃതി ശ്രീമദ് ഭദവത് ഗീത ആധുനിക ശാസ്ത്ര വെളിച്ചത്തില്‍
ഡോ. സരസ്വതി.പി
ഡോ. സരസ്വതി.പി ജനനം: 1955 സെപ്തംബര്‍ 19 ന് തൃശ്ശൂരില്‍ മാതാപിതാക്കള്‍:പി. ദേവകി അമ്മയും കെ. അച്ചുതമാരാരും പൂങ്കുന്നം ഗവ. ഹൈസ്‌കൂള്‍, വിവേകോദയം ഗേള്‍സ് ഹൈസ്‌കൂള്‍, സെന്റ് മേരീസ് കോളേജ്, ശ്രീകേരളവര്‍മ്മ കോളേജ്, കോഴിക്കോട് സര്‍വകലാശാല കാമ്പസ്സ് എന്നിവിടങ്ങളിലായി പഠനം. ഡോ.…
സരസ്വതി അമ്മ.എസ്
സരസ്വതി അമ്മ.എസ് ജനനം: 1933 മാര്‍ച്ച് 18 ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ മാതാപിതാക്കള്‍:ശാരദാമ്മയും വേലായുധനും കരുനാഗപ്പള്ളി, കൊല്ലം, തിരുവനന്തപുരം, എറണാകുളം എന്നീ സ്ഥലങ്ങളില്‍ വിദ്യാഭ്യാസം. 1965 ല്‍ തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ പ്രൊഡ്യൂസറായി ചേര്‍ന്നു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഡയറക്ടറായാണ് ജോലിയില്‍…
സരു ധന്വന്തരി
സരു ധന്വന്തരി ജനനം: 1949 ല്‍ കോട്ടയം ജില്ലയില്‍ മാതാപിതാക്കള്‍:സാവിത്രി അന്തര്‍ജ്ജനവും രാമന്‍ നമ്പൂതിരിയും യഥാര്‍ത്ഥ പേര് സരസ്വതി അന്തര്‍ജ്ജനം. മലയാള സാഹിത്യത്തില്‍ എം. എ. ബിരുദം. ഇപ്പോള്‍ തൊടുപുഴ ശാന്തിഗിരി കോളേജില്‍ മലയാളം അദ്ധ്യാപികയാണ്. കവിതകള്‍ എഴുതാറുണ്ട്. കവിയരങ്ങുകളിലും ആകാശവാണി…
സരോജിനി മുറുവശ്ശേരി.പി. പി
സരോജിനി മുറുവശ്ശേരി.പി. പി ജനനം: 1942 ജനുവരി 2 ന് കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, മാവിലേക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്രഥമാധ്യാപികയായി ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജോലിയില്‍…
ഡോ. ശാരികാദേവി.എന്‍
ഡോ. ശാരികാദേവി.എന്‍ ജനനം: 1955 ല്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍:നീലപ്പിള്ളയും സുബ്രഹ്മണ്യപിള്ളയും കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും തമിഴ് സാഹിത്യത്തില്‍ എം. എ. ഒന്നാം റാങ്കോടുകൂടി പാസ്സാവുകയും തുടര്‍ന്ന് എം. ഫില്‍, പി. എച്ച്. ഡി. എന്നിവ കരസ്ഥമാക്കുകയും ചെയ്തു. ഇപ്പോള്‍ ഗവ. ആര്‍ട്‌സ്…
സരസ്വതി നായര്‍
സരസ്വതി നായര്‍ ജനനം: 1929 ജൂണില്‍ പാലക്കാട് മാതാപിതാക്കള്‍:നാണിക്കുട്ടിയമ്മയും ഗോപാലപ്പണിക്കരും കോയമ്പത്തൂരും മദിരാശിയിലുമായി വിദ്യാഭ്യാസം. 'രൂപകല' എന്ന പേരില്‍ എസ്.കെ. പൊറ്റക്കാട്ടിന്റെ ഭാര്യ ജയ പൊറ്റക്കാട്ടുമായി ചേര്‍ന്ന് വനിതാമാസിക നടത്തിയിരുന്നു. നൊട്ടിയത്ത് സരസ്വതിയമ്മ എന്ന തൂലുകാനാമത്തില്‍ കഥകളും ലേഖനങ്ങളും എഴുതിയിരുന്നു. കൃതി…
സരസ്വതിയമ്മ. കെ
സരസ്വതിയമ്മ. കെ ജനനം: 1919 ഏപ്രില്‍ 4 നാലിന് തിരുവനന്തപുരത്തെ കുന്നപ്പുഴയില്‍ മാതാപിതാക്കള്‍: കാര്‍ത്ത്യായാനി അമ്മയും പദ്മനാഭപിളളയും 1936 ല്‍ പാളയം ഗേള്‍സ് ഇംഗ്ലീഷ് ഹൈസ്‌കുളില്‍ നിന്നും ഒന്നാം സ്ഥാനം നേടി എസ്. എസ്. എല്‍. സി പരീക്ഷ ജയിച്ചു. തിരുവനന്തപുരം…
സരോജിനി ഉണ്ണിത്താന്‍
സരോജിനി ഉണ്ണിത്താന്‍ ജനനം: 1936 ജൂണ്‍ 24 ന് പത്തനംതിട്ട ജില്ലയിലെ വെണ്‍മണിയില്‍ മാതാപിതാക്കള്‍:ഗൗരിയമ്മയും എം. കെ. പത്മനാഭപിള്ളയും 1959 മുതല്‍ 62 വരെ ഒറീസ്സായിലെ ഹിരാക്കുദിലും 62 മുതല്‍ 90 വരെ റാവുക്കോര്‍ലാ സ്റ്റീല്‍ പ്ലാന്റിന്റെ അധീനതയിലും അധ്യാപികയായി ജോലി…
സരോജം.എസ്
സരോജം.എസ് ജനനം: 1953 ല്‍ തിരുവനന്തപുരം ജില്ലയില്‍ കുളത്തുമല്‍ വില്ലേജില്‍ പാപ്പനത്ത് മാതാപിതാക്കള്‍: സി. സരസമ്മയും എം. ചെല്ലയ്യനും കാനക്കോട്ടു െ്രെപമറി സ്‌കൂള്‍, പ്ലാവൂര്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍, ഹൈസ്‌ക്കൂള്‍ കാട്ടാക്കട, തിരുവനന്തപുരം ആള്‍ സെയിന്റ്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സെക്രട്ടറിയേറ്റില്‍…