Archives for March, 2019 - Page 10
വത്സല മോഹന്‍
വത്സല മോഹന്‍ ജനനം:1953 ല്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ മാതാപിതാക്കള്‍:ചിന്നമ്മു അമ്മയും നാരയണന്‍ നായരും ഗൃഹലക്ഷ്മി, മംഗളം, തീര്‍ത്ഥസാരഥി, വൈദ്യശാസ്ത്രം, യുഗശില്പി, സില്‍വര്‍ ലൈന്‍ തുടങ്ങിയ ആനുകാലികങ്ങളില്‍ ലേഖനങ്ങളും ചെറുകഥകളും എഴുതുന്നു. കേരള സാഹിത്യസമിതിയില്‍ അംഗമാണ്. കൃതികള്‍ കാശിചതുര്‍ധാമ ഹിമാലയ യാത്ര…
വല്‍സല.പി
വല്‍സല.പി ജനനം:1938 ല്‍ കോഴിക്കോട് മാതാപിതാക്കള്‍:പത്മാവതിയും ചന്തുവും ദീര്‍ഘകാലം നടക്കാവ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ പ്രഥമാധ്യാപികയായിരുന്നു. കോഴിക്കോട് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലിയിലിരിക്കെ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗം, പബ്ലിക്കേഷന്‍ കമ്മറ്റി അംഗം, ഉപദേശക…
ഉഷാദേവി.പി
ഉഷാദേവി.പി ജനനം:1953 ഡിസംബര്‍ 22 ന് കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്ത് എം. എ. ബിരുദം നേടിയശേഷം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നോക്കുന്നു. തമിഴിലും മലയാളത്തിലും എഴുതുന്നു. ആകാശവാണിയിലും ദൂരദര്‍ശനിലും കവിതകളും കഥകളും അവതരിപ്പിക്കാറുണ്ട്. കൃതി കടല്‍വിളി
ഉഷ.ഒ. വി
ഉഷ.ഒ. വി (ഊട്ടുപുലാക്കല്‍ വേലുക്കുട്ടി ഉഷ) ജനനം:പാലക്കാട് ജില്ലയില്‍ മാതാപിതാക്കള്‍:കമലാക്ഷിയും ഒ. വേലുക്കുട്ടിയും ഒ. വി. വിജയന്‍ മൂത്ത സഹോദരനാണ്. ശാന്താ ഗംഗാധരന്‍ സഹോദരിയും. ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ടാറ്റാ മാക്‌ഗ്രോഹില്‍ ബുക്ക് കമ്പനി, വികാസ്…
വീണ
വീണ (വീണ ജി നായര്‍) തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ ഗവേഷക. ഭര്‍ത്താവ് എഴുത്തുകാരനായ ജേക്കബ് എബ്രഹാം. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ എഴുതാറുണ്ട്. കൃതി കഥയുടെ നിറം അവാര്‍ഡുകള്‍ കേരള സര്‍വകലാശാല യുവജനോത്സവ സമ്മാനം മുട്ടത്തു വര്‍ക്കി കലാലയ പുരസ്‌കാരം വനിത കഥാസമ്മാനം
വത്സ ജോര്‍ജ്ജ്
വത്സ ജോര്‍ജ്ജ് ജനനം:പത്തനംതിട്ട ജില്ലയിലെ കുമ്പഴ ഗ്രാമത്തില്‍ വെട്ടൂര്‍, ചങ്ങനാശ്ശേരി സെയ്ന്റ് ജോസഫ്‌സ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം, സെയ്ന്റ് മേരീസ് ഹൈസ്‌ക്കൂളില്‍ നിന്ന് എസ്. എസ്. എല്‍. സി. പാസായി. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം. തിരുവനന്തപുരം…
വാസന്തി ശങ്കരനാരായണന്‍
വാസന്തി ശങ്കരനാരായണന്‍ ജനനം:1936 ഒക്ടോബര്‍ 15 ന് പാലക്കാട് ജില്ലയില്‍ കണ്ണമ്പ്രയില്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ഷൊര്‍ണ്ണൂരില്‍. ഇന്റര്‍മീഡിയേറ്റ് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍. ബി. എ. ഓണേഴ്‌സിനു ശേഷം നൃത്തനാടകങ്ങളുടെ സ്വാധീനം കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ വരുത്തിയ മാറ്റങ്ങളെ സംബന്ധിച്ചുള്ള പഠനത്തില്‍…
ഉഷ എസ്.കുമാര്‍
ഉഷ എസ്.കുമാര്‍ ജനനം:മാവേലിക്കര താലൂക്കിലെ ചെന്നിത്തലയില്‍ പിതാവ്:എം. അയ്യപ്പന് കൃതി ശ്രീ കിരണം
ഉഷ നങ്ങ്യാര്‍
ഉഷ നങ്ങ്യാര്‍ ജനനം:1969 ല്‍ തൃശ്ശൂര്‍ ജില്ലയിലെ ചാത്തക്കുടം എന്ന സ്ഥലത്ത് അമ്മന്നൂര്‍ മാധവ ചാക്യാരുടെ നിശിതമായ അധ്യാപനത്തിന്റെ ഫലമായി കൂടിയാട്ടത്തിന് ലഭിച്ച അസുലഭ സൗഭാഗ്യമാണ് ഉഷാനങ്ങ്യാര്‍. ഏഴു വര്‍ഷം അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരു കുലത്തില്‍ അധ്യാപികയായിരുന്നു. ഇപ്പോള്‍…
വത്സ വര്‍ഗീസ്
വത്സ വര്‍ഗീസ് ജനനം:1959 ല്‍ വേങ്ങൂരില്‍ മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ പുളിയാനം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി അധ്യാപികയായി ജോലി ചെയ്യുന്നു. പരിഭാഷകയാണ്. കൃതി ഇടം നേടാനായൊരു പോരാട്ടം