Archives for September, 2020 - Page 5

വാഗ്ഭടാനന്ദന്‍

കേരളനവോത്ഥാനത്തില്‍ മുഖ്യപങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരില്‍ ഒരാളാണ് വാഗ്ഭടാനന്ദന്‍ (1885 ഏപ്രില്‍ 25-1939 ഒക്ടോബര്‍ 29). കേരളമെങ്ങും മതാന്ധതക്കും അനാചാരങ്ങള്‍ക്കുമെതിരെ വാഗ്ഭടാനന്ദന്‍ പ്രവര്‍ത്തിച്ചു. പൂജാദികര്‍മ്മങ്ങളും മന്ത്രവാദവുമെല്ലാം അര്‍ത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചു. വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിര്‍ത്തു.കണ്ണൂര്‍ ജില്ലയിലെ…
Continue Reading

വസീറലി കൂടല്ലൂര്‍

ബാലസാഹിത്യകാരന്‍. അനേകം ബാലസാഹിത്യ കഥകളും പുസ്തകങ്ങളും രചിച്ചു. ുസ്തകങ്ങളിലൂടെ ശിശുമനസ്സിന്റെ വഴികളിലൂടെ സഞ്ചരിച്ച വസീറലി കുട്ടികളുടെ പ്രിയപ്പെട്ട കഥാമാമനായിരുന്നു. ുഞ്ഞുസ്വപ്നങ്ങളുടെ കാഥികന്‍ എന്ന പേരിലറിയപ്പെടുന്നു. 1987ല്‍ കോട്ടയം സഖിയുടെ അവാര്‍ഡും പുടവയില്‍ പ്രസിദ്ധീകരിച്ച അരിമുല്ലപ്പൂക്കള്‍ എന്ന ബാല്യകാലസ്മരണക്ക് പ്രത്യേക പുരസ്‌കാരവും നേടിയിട്ടുണ്ട്.…
Continue Reading

വല്ലച്ചിറ മാധവന്‍

നോവലിസ്റ്റായിരുന്നു വല്ലച്ചിറ മാധവന്‍ (1934 മേയ് 17-2013 ഒക്ടോബര്‍ 20). 400ലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചു. ജനനം 1934 മേയ് 17ന് വല്ലച്ചിറ ചാത്തക്കുടത്ത്. ശങ്കരന്റെയും ലക്ഷ്മിയുടെയും മകന്‍. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ രചന ആരംഭിച്ചു. ആദ്യകൃതി പതിനാലാം വയസ്സില്‍ പ്രസിദ്ധീകരിച്ചു-എന്റെ ജീവിതത്തോണി എന്ന…
Continue Reading

വരവരറാവു

തെലുങ്കു ഭാഷയിലെ പ്രമുഖ കവിയും പത്രപ്രവര്‍ത്തകനും സാഹിത്യ വിമര്‍ശകനുമാണ് വി.വി. എന്നറിയപ്പെടുന്ന വെണ്ട്യാല വരവരറാവു (ജനനം: നവംബര്‍ 3, 1940). സമകാലീന ഭാരതീയ വിപ്ലവ കവിതയിലെ സര്‍ഗ്ഗവ്യക്തിത്വമാണ്. കമ്മ്യൂണിസ്റ്റും നക്‌സലൈറ്റ് സഹയാത്രികനുമാണ്. പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'സാഹിതീ മിത്രലു'എന്ന ഗ്രൂപ്പിനു…
Continue Reading

വയലാര്‍ രാമവര്‍മ്മ

പ്രശസ്ത കവിയും ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വയലാര്‍ രാമവര്‍മ്മ (മാര്‍ച്ച് 25 1928-ഒക്ടോബര്‍ 27, 1975). ജനനം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തില്‍ 1928 മാര്‍ച്ച് മാസം 25ന്. അച്ഛന്‍…
Continue Reading

വയലാ വാസുദേവന്‍ പിള്ള

പ്രമുഖ നാടകകാരനായിരുന്നു വയലാ വാസുദേവന്‍ പിള്ള.ജനനം 1943ല്‍ കൊട്ടാരക്കര വയലാ ഗ്രാമത്തില്‍. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പഠിച്ച ശേഷം അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി. നാടക കളരികളിലൂടെ സജീവമായശേഷം 1984 ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അസോസിയേറ്റ് ഡയറക്ടറായി. പിന്നീട് 1990ല്‍…
Continue Reading

ഷെല്‍വിരാജ്

പ്രശസ്ത കഥാകാരനും നോവലിസ്റ്റും മള്‍ബറി പബ്ലിക്കേഷന്‍സിന്റെ ഉടമയുമായിരുന്നു ഷെല്‍വി.(1960 -2003). ഗുരുവായൂരിനടുത്ത് ഒരുമനയൂരില്‍ ദേവസ്സി-ക്ലാര ദമ്പതികളുടെ മകനായി ജനിച്ചു. ഒരുമനയൂര്‍, പാവറട്ടി, പാലക്കാട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഷെല്‍വി കേരളസംസ്‌ക്കാരം എന്ന കാമ്പസ് മാസികയുടെ എഡിറ്ററായി. ആദ്യ കവിത പ്രേരണയില്‍ പ്രസിദ്ധീകരിച്ചു. മള്‍ബെറി…
Continue Reading

മോഹന്‍ ഡി.കങ്ങഴ

പരിഭാഷകളിലൂടെ പ്രശസ്തനാണ് മോഹന്‍ ഡി. കങ്ങഴ (1932-1979). യഥാര്‍ത്ഥനാമം ആര്‍. മോഹന്‍ ദാസ്. സ്വാതന്ത്ര്യ സമര സേനാനി വൈക്കം രാമന്‍പിള്ളയുടെയും കടയനിക്കാട് തയ്യില്‍ ഗൗരുക്കുട്ടിപ്പിള്ളയുടെയും മകന്‍. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ മഹാത്മജിയുടെ പ്രഭാഷണം മലയാളത്തില്‍ മൊഴിമാറ്റം നടത്തിയ ആളായിരുന്നു രാമന്‍പിള്ള.…
Continue Reading

മോഹന്‍കുമാര്‍ കെ.വി. (കെ.വി.മോഹന്‍കുമാര്‍)

പ്രമുഖ സാഹിത്യകാരനാണ് കെ.വി. മോഹന്‍കുമാര്‍. ജനനം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍. കെ.വേലായുധന്‍പിളളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകന്‍. നാലു നോവലുകളും നാലു കഥാസമാഹാരവും ഉള്‍പ്പെടെ 11 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.കേരളകൗമുദിയിലും മലയാള മനോരമയിലും പത്രപ്രവര്‍ത്തകനായിരുന്നു. പിന്നീട് ഡെപ്യൂട്ടി കളക്ടറായി സംസ്ഥാന സിവില്‍ (എക്‌സിക്യൂട്ടീവ്) സര്‍വീസില്‍…
Continue Reading

മോഹനകൃഷ്ണന്‍ കാലടി

മലയാളത്തിലെ പുതിയ കവികളിലൊരാള്‍. ജനനം 1978ല്‍ മലപ്പുറം ജില്ലയിലെ കാലടിയില്‍. പി.കൃഷ്ണന്‍കുട്ടിയുടെയും സി.സുലോചനയുടെയും മകന്‍. 1999, 2000 വര്‍ഷങ്ങളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ സാഹിത്യമത്സരത്തില്‍ കവിതയ്ക്ക് സമ്മാനം നേടി. രണ്ടുതവണ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ കവിതാരചനയ്ക്ക് സമ്മാനം ലഭിച്ചു. കേരള…
Continue Reading