ലീനാ വിശ്വനാഥ്
ലീനാ വിശ്വനാഥ്
ജനനം:1979 മെയ് 9 ന് തൃശൂരില്‍
മാതാപിതാക്കള്‍: എ. വി. ദേവകിയും പി. ജി. വിശ്വനാഥനും
ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍, ചേര്‍പ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും കുട്ടനെല്ലൂര്‍ ശ്രീ. അച്യുതമേനോന് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. ഒല്ലൂര്‍ ടീച്ചേഴ്സ് എജ്യൂക്കേഷന്‍ സെന്ററില്‍ നിന്നും ബി. എഡ് പാസ്സായി. ഇപ്പോള്‍ തൃശൂരിലെ ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍
ഇംഗ്ലീഷ് അധ്യാപിക.
കൃതി
അന്ത:സംഘര്‍ഷങ്ങളിലൂടെ അരുന്ധതിയും
Leave a Reply