ഡോ. സിസ്റ്റര്‍ സീലിയാ തോമസ് പെരുമ്പനാനി

ജനനം:1952 ല്‍ ഇടുക്കിയിലെ വഴിത്തലയില്‍

മാതാപിതാക്കള്‍:ത്രേസ്യാമ്മയും എന്‍. ഡി. തോമസും

എറണാകുളം മഹാരാജാസ് കോളേജ് (ബി. എം., എം. എ), എറണാകുളം സെന്റ് ജോസഫ്‌സ് കോളേജ് (ബി. എഡ്.), ആലപ്പുഴ എസ്. ഡി. കോളേജ് (എം. ഫില്‍.), മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി (പി. എച്ച്. ഡി.) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ റീഡറും പി. എച്ച്. ഡി. ഗൈഡുമാണ്.

കൃതികള്‍

കേരളത്തിലെ ആദിവാസി കലാപാരമ്പര്യം
കേരളത്തിലെ ആദിവാസികളുടെ ജീവിതവും സംസ്‌കാരവും