ഷാഹിന ഇ. കെ
ഷാഹിന ഇ. കെ
ജനനം:മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍
മാതാപിതാക്കള്‍:കെ. ആയിഷയും ഇ. കെ. സൂപ്പിയും
ചരിത്രം ,സോഷ്യല്‍വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദങ്ങള്‍ . വിദ്യാഭ്യാസത്തില്‍ ബാച്ചിലര്‍ ബിരുദം. ഹയര്‍ സെക്കണ്ടറി അധ്യാപികയായി ജോലി ചെയ്യുന്നു .
കൃതികള്‍
അനന്തപത്മനാഭന്റെ മരക്കുതിരകള്‍
പുതുമഴ ച്ചൂരുള്ള ചുംബനങ്ങള്‍
ഒറ്റ ഞൊടിക്കവിതകള്‍
അഷിതയുടെ കത്തുകള്‍
പ്രണയത്തിന്റെ തീക്കാടിനുമപ്പുറം
അവാര്‍ഡുകള്‍
ഇടശ്ശേരി അവാര്‍ഡ്
മുതുകുളംപര്വതിയമ്മ പുരസ്ക്കാരം
ഗൃഹലക്ഷ്മി കഥാ പുരസ്ക്കാരം
അവനീബാല കഥാ പുരസ്ക്കാരം
വനിതാ കലാലയ കഥാ പുരസ്ക്കാരം
കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്ക്കാരം
കാവ്യ കൈരളി പുരസ്ക്കാരം
കര്‍മ്മ അവാര്‍ഡ്
അങ്കണം അവാര്‍ഡ്
അറ്റ്ലസ് കൈരളി കഥാ പുരസ്ക്കാരം
കമല സുരയ്യ കഥാ പുരസ്ക്കാരം
Leave a Reply