ഡോ.അനിതകുമാരി.ടി
ഡോ.അനിതകുമാരി.ടി
ജനനം:1963 ജനുവരി 16 ന് പത്തനംതിട്ടയില്‍
മാതാപിതാക്കള്‍:ടി. എന്‍. ശാരദയും എം. എസ്. തങ്കപ്പനും
പത്തനംതിട്ട കാതോലിക്കറ്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിററി കോളേജ്, കൊല്ലം കര്‍മ്മലറാണി ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. എം. എ., ബി. എഡ്., എം. ഫില്‍., പി. എച്ച്. ഡി. പോസ്റ്റ് ഡോക്ടറല്‍ ബിരുദങ്ങള്‍. 1988 മുതല്‍ കോളേജ് അധ്യാപിക.
കൃതികള്‍
സാന്ത്വനത്തിന്റെ സന്ധ്യ
സൂസന്നയ്ക്കു പറയാനുള്ളത്
പത്മരാജന് : സിനിമ സാഹിത്യം ജീവിതം
അവാര്‍ഡുകള്‍
ജില്ലാ സ ്കൂള്‍ യുവജനോത്സവത്തില്‍ ഒന്നാം സമ്മാനം
കേരളാ യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ ചെറുകഥയ്ക്ക് സമ്മാനം
കേരളായൂണിവേഴ്സിറ്റി യൂണിയന്റെ നോവല്‍ അവാര്‍ഡ്
തായാട്ട് അവാര്‍ഡ്
Leave a Reply