ഗീത വിശ്വനാഥന്‍

ജനനം:വൈപ്പിന്‍ കരയിലെ ചെറായിയില്‍

എറണാകുളം മഹാരാജാസ് കോളേജിലും മൂത്തകുന്നം എന്‍. എന്‍. എം. ട്രെയിനിംഗ് കോളേജിലുമായി വിദ്യാഭ്യാസം. മുപ്പത്തിനാല് വര്‍ഷം അധ്യാപികയായിരുന്നു.

കൃതികള്‍

സ്വര്‍ഗത്തിന്റെ മക്കള്‍