തങ്കമ്മ നെയ്യാരപ്പള്ളില്‍

ജനനം:1933 ജൂലൈ 23 ന്

മാതാപിതാക്കള്‍:മറിയംകുട്ടിയും ലാസര്‍ പോളും

1954 ല്‍ ബി. എ. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തൃശൂര്‍ കാത്തലിക് വിമന്‍ അസ്സോസിയേഷന്റെയും ചേര്‍ത്തല വിമന്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും സ്ഥാപകരില്‍ ഒരാള്‍. നല്ല ഒരു സാമൂഹിക പ്രവര്‍ത്തകയും പാചകവിദഗ്ദ്ധയുമാണ്.

കൃതി

എന്റെ ഓര്‍മകളും അനുഭവങ്ങളും