വിജയകുമാരി.ബി

ജനനം:1952 ജൂലൈ 18 ന് കൊല്ലം ജില്ലയിലെ പിറവന്തൂരില്‍

മാതാപിതാക്കള്‍:കെ. ഒ. ശ്രീധരനും എല്‍ ഭാര്‍ഗവിയും

ഇപ്പോള്‍ അഞ്ചല്‍ പനച്ചവിളയില്‍ ഉമേഷ് ഭവനില്‍ താമസിക്കുന്നു. ഇന്ത്യന്‍ സമാചാര്‍ മാസികയില്‍ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികള്‍

ഹൃദയം ഭ്രാന്താലയം
ഹംസതടാകം
സൂര്യനയനം