സണ്ണി എം. കവിക്കാട്

ജനനം: 1967

മാതാപിതാക്കള്‍: അന്നയും പാലക്കത്തറ പത്രോസും

മലയാളത്തിലെ പുതുതലമുറ കവികളിലൊരാളായിരുന്നു സണ്ണി എം. കവിക്കാട്. മികച്ച വാഗ്മിയും നോവലിസ്റ്റും ദളിത് സംഘടനാപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. കോട്ടയം മധുരവേലി സ്വദേശിയായ സണ്ണി കപിക്കാട് വിവിധ ആനുകാലികങ്ങളില്‍ സ്ഥിരമായി കവിതകളെഴുതിയിരുന്നു. കവിതയില്‍ രാഷ്ട്രീയത്തെകൊണ്ടുവരിക എന്ന കടമയായിരുന്നു അദ്ദേഹം നിര്‍വ്വഹിച്ചത്.

കൃതി

പടിയിറങ്ങുന്നു