നാട്യശാസ്ത്രം ഭാഗം ഒന്ന്
ഭരതമുനി
പരിഭാഷ: കെ.പി.നാരായണപ്പിഷാരോടി
കേരള സാഹിത്യ അക്കാദമി
നാട്യവിദ്യയെപ്പറ്റി ഭാരതം ലോകത്തിനു സംഭാവന ചെയ്ത മഹത്തായ പാഠപുസ്തകമാണ് നാട്യശാസ്ത്രം. നൃത്താസ്വാദകര്‍ക്കും
കലാവിദ്യാര്‍ഥികള്‍ക്കും സഹൃദയര്‍ക്കും നൃത്തകലാവതരണത്തെപ്പറ്റി സമ്പൂര്‍ണജ്ഞാനം പകരുന്ന കൃതി.
Leave a Reply