ഷിനിലാല്‍ വി.
ജനനം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത്. അമ്മ: വസന്തകുമാരി. അച്ഛന്‍: കെ.വിശ്വനാഥന്‍. ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍ ട്രാവലിങ് ടിക്കറ്റ് എക്‌സാമിനറായി ജോലിനോക്കുന്നു. ആനുകാലികളങ്ങളില്‍ കഥകളും യാത്രക്കുറിപ്പുകളും എഴുതുന്നു.
കൃതികള്‍
ഉടല്‍ഭൗതികം
അടി (നോവല്‍)
പുരസ്‌കാരം
പ്രഥമ കാരൂര്‍ സ്മാരക നോവല്‍ പുരസ്‌കാരം
Leave a Reply