അത്തപ്പൂവുകള്
(ഉപന്യാസം)
സ്വാമി ബ്രഹ്മവ്രതന്
തുറവൂര്‍ നരസിംഹവിലാസം 1971
സ്വാമി ബ്രഹ്മവ്രതന് എഴുതിയ 13 ഉപന്യാസങ്ങളുടെ സമാഹാരം. ഐതിഹ്യങ്ങളില്‍നിന്ന് അത്തപ്പൂവുകളിലേക്ക്, ഭൗതികവാദം മനുഷ്യനെ അപഗ്രഥിക്കുമ്പോള്‍, അഹിംസയുടെ തത്ത്വശാസ്ത്രം, യുഗസ്രഷ്ടാവായ ആചാര്യന്, വാഗ്മിത്വം ഭാരതീയ ദൃഷ്ടിയില്, യുക്തിവാദത്തിന്റെ യുദ്ധഭൂമിയില്‍, വ്യക്തിത്വ സിദ്ധാന്തം തുടങ്ങിയവ.
Leave a Reply