അല്ലാഹുവിന്റെ ഖലീല്‍
(ഇബ്രാഹിം നബിയുടെ പ്രബോധനം)
പുല്ലാമ്പ്ര ശംസുദ്ദീന്‍
ഐ.പി.എച്ച്. ബുക്സ്
നംറൂദിന്റെ ഇഷ്ടതോഴനായ ആസറിന്റെ സഹോദരപുത്രനായി ഇബ്രാഹീം നബി ജനിച്ചു. നംറൂദിന്റെ കിരാതവാഴ്ചയെ നെഞ്ചുവിരിച്ച് ചോദ്യം ചെയ്തതിന് പ്രവാചകനെ ആളിക്കത്തുന്ന അഗ്നികുണ്ഡത്തിലേക്ക് എടുത്തെറിഞ്ഞു. അഗ്നിയെ അല്ലാഹു പട്ടുമെത്തയാക്കി ഇബ്രാഹിമിനെ (അ) രക്ഷിച്ചു. ഒടുവില്‍ നംറൂദും അനുയായികളും സര്‍വസന്നാഹങ്ങളുമായി പ്രവാചകനെതിരെ യുദ്ധത്തിനൊരുങ്ങി. യുദ്ധഭൂമിയിലെ അല്ലാഹുവിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാനാവതെ ധിക്കാരം നിലംപതിച്ചു. ഇബ്രാഹീം നബിയുടെ പ്രബോധനജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രചന.
Leave a Reply