ഉയര്‍ച്ചയുടെ നിമിഷം
(ആത്മകഥ)
മെലിന്‍ഡ ഗേറ്റ്സ്
വിവര്‍ത്തനം: പ്രഭ സക്കറിയാസ്.
പുസ്തകത്തെക്കുറിച്ച് സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം നേടിയ മലാല യൂസുഫ്സായി ഇങ്ങനെ എഴുതുന്നു: ലോകത്താകമാനമുള്ള സ്ത്രീകളോടൊപ്പം വളരെ വര്‍ഷങ്ങള്‍ ജോലി ചെയ്തയാളാണ് മെലിന്‍ഡ ഗേറ്റ്സ്. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് വില നല്‍കുകയും അംഗീകാരം നല്‍കുകയും ചെയ്യുന്ന തുല്യതയുള്ള ഒരു സമൂഹത്തിനായുള്ള ഒരു അടിയന്തര വിജ്ഞാപനമാണ് ഈ പുസ്തകം. സര്‍വോപരി, ഐക്യത്തിനും ഉള്‍പ്പെടുത്തലിനും പരസ്പരബന്ധങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ആഹ്വാനമാണിത്. ഈ സന്ദേശം നമുക്ക് എറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണിത്.”
ട്രെവര്‍ നോവ ഇങ്ങനെ എഴുതുന്നു: സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകാന്‍-സ്ത്രീകളെ ശാക്തീകരിക്കാന്‍-നാം എന്തുചെയ്യണമെന്ന് ലളിതമായും മനോഹരമായും വിശദീകരിക്കുന്ന ഒരു പുസ്തകമാണ് ഇത്. ലോകത്തിന്റെ എല്ലാ ഭാഗത്തും, ഓരോതലങ്ങളിലും, സ്ത്രീകളാണ് സത്യത്തില്‍ അവരുടെ സമൂഹങ്ങള്‍ക്ക് ശിലാസദൃശമായ അടിത്തറയായി നിലകൊള്ളുന്നത്.”
Leave a Reply