(രാഷ്ട്രീയ പഠനം)
കെ.കെ.ജോഷി
ഐ.പി.എച്ച്. ബുക്‌സ്

അല്‍പായുസ്സെങ്കിലും ഉഗ്രരുപിയാണ് ഫാഷിസം. കോര്‍പറേറ്റിസത്തിന്റെ തണലില്‍ മുളച്ചുപൊന്തും. കപട ദേശീയതയുടെ മറവില്‍ തഴച്ചുവളരും. പ്രതിരോധങ്ങളെ തകര്‍ക്കും. സംവാദങ്ങളെ ഭയക്കും. ലക്ഷണമൊത്ത ഫാഷിസത്തിലേക്ക് ഇന്ത്യന്‍ ജനാധിപത്യം കുപ്പുകുത്തിയതിന്റെ നാള്‍വഴികള്‍ രേഖപ്പെടുത്തുന്ന കൃതി.