കേരള ചരിത്രം
(ചരിത്രം)
എ.ശ്രീധരമേനോന്
സാ.പ്ര.സ.സംഘം 1967
പ്രാചീനകാലം, മധ്യകാലം, ആധുനിക കാലം എന്നീ മൂന്നു ഘട്ടങ്ങള്‍ക്കും തുല്യപ്രാധാന്യം നല്കി രചിച്ചിട്ടുള്ള ആദ്യത്തെ പൂര്‍ണമായ കേരളചരിത്രമാണിത്. സാഹിത്യത്തിലും ഇതരകലകളിലും നേടിയ വികാസത്തിന്റെ സംക്ഷിപ്ത ചരിത്രവുമുണ്ട്. ഗ്രന്ഥസൂചി, സൂചിക, മൂലശീര്‍ഷകം എന്നിവയുമുണ്ട്.
Leave a Reply